കോട്ടോപ്പാടം: സ്‌കൂള്‍ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലെ 2005 വര്‍ഷത്തെ പത്താം ക്ലാസ് സഹപാഠികള്‍ ഒത്തുചേര്‍ന്നു. ഓര്‍മ്മ ച്ചെ പ്പ് എന്ന പേരില്‍ നടന്ന സൗഹൃദ സംഗമം മുന്‍ പ്രിന്‍സിപ്പാള്‍ കെ. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി.ശ്രീധരന്‍ അധ്യ ക്ഷനായി.ഷമീല മുത്തനില്‍ ആമുഖ ഭാഷണം നടത്തി.ബാച്ചിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മ ദ്,ഡോ.ബേബി സസ്‌ന, കെ.ടി.ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ക്കുള്ള ഉപ ഹാരങ്ങള്‍ പ്രിന്‍സിപ്പാള്‍ പി.ജയശ്രീ സമ്മാനിച്ചു.അധ്യാപകരായ എ. രമണി, കെ.എ.കരുണാകരന്‍,ഒ.എം.വത്സലന്‍, കെ.കെ.അംബിക, ഹമീദ് കൊമ്പത്ത്, എം.ഉമ്മുസല്‍മ,പി.സൈനുല്‍ ആബിദ്, പി.കെ .അഷ്‌റഫ്,കെ.പി.ദീപ, കെ.എ.രതി, പി.ബിന്ദു,എന്‍.ബി. അമൃത, ടി. ഖൈറുന്നിസ,ജി.അമ്പിളി ഡോ.ബേബി സസ്ന,റാഷിദ് തെക്കന്‍ സം സാരിച്ചു.കെ.ടി.ഹാരിസ് മാസ്റ്റര്‍ സ്വാഗതവും റിയാസ് നന്ദിയും പറ ഞ്ഞു.ഷിഹാബ് വട്ടത്തൊടി, ഷാനിഷാദ് അക്കര,ഷാഹിന നാലക ത്ത്, റഷീദ,ഹസീന തട്ടാര്‍തൊടി, നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!