കെ എസ് ടി യു സമ്പൂർണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ അധ്യക്ഷനാ യി.ഗുരുചൈതന്യം വാർഷിക പതിപ്പ് മുസ്‌ലിം ലീഗ് സംസ്ഥാന സെ ക്രട്ടറി സി.പി.ചെറിയമുഹമ്മദ് നഗരസഭാധ്യക്ഷൻ സി.മുഹമ്മദ് ബഷീറിന് നൽകി പ്രകാശനം ചെയ്തു.ലോയേഴ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അബു സിദ്ദീഖ് ആമക്കാട്,മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ ടി.എ. സിദ്ദീഖ്,റഷീദ് ആലായൻ, മണ്ഡലം പ്രസി ഡണ്ട് ടി.എ.സലാം, കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എം. അഹമ്മ ദ്,ട്രഷറർ ബഷീർ ചെറിയാണ്ടി, ഭാരവാഹികളായ പി.കെ.അസീസ്, കെ.എം.അബ്ദുള്ള,ഹമീദ് കൊമ്പത്ത്, എം.എം.ജിജുമോൻ, സി.എം. അലി,പി.കെ.എം.ഷഹീദ്, എ.സി.അത്താഉല്ല, ഐ.ഹുസൈൻ, വി. എ.ഗഫൂർ,നിഷാദ് പൊൻകുന്നം, പി.വി.ഹുസൈൻ,റഹീം കുണ്ടൂർ, പി.എ.അക്ബർ ഫൈസൽ, കെ.എം.എം.സലീം,സിദ്ദീഖ് പാറോ ക്കോട്, ഹുസൈൻ കോളശ്ശേരി,നാസർ തേളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
“കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ പരിഷ്കാരങ്ങൾ-പ്രതീക്ഷയും ആകു ലതകളും ” എന്ന വിഷയത്തിൽ നടന്ന വിദ്യാഭ്യാസ സെമിനാർ ടി. വി.ഇബ്രാഹിം എം. എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന അസോ ഷ്യോറ്റ് സെക്രട്ടറി കെ.എം.അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.പി. ചെറിയമുഹമ്മദ് മോഡറേറ്ററായി.എ.കെ.സൈനുദ്ദീൻ, എ.എം. അബൂബക്കർ,അബ്ദുല്ല വാവൂർ,ഡോ.കെ.വി.മനോജ്, പി.ഹരിഗോ വിന്ദൻ,പ്രൊഫ.പി.എം.സലാഹുദ്ദീൻ, ഉസ്മാൻ താമരത്ത്, കല്ലൂർ മുഹമ്മദലി,കെ.ടി.അമാനുല്ല പ്രസംഗിച്ചു.
സമ്മേളന ലോഗോ പ്രകാശനം ചെയ്ത സി. കെ.സുധീർകുമാറിന് എൻ.ഷംസുദ്ദീൻ എം.എൽ.എ ഉപഹാരം സമ്മാനിച്ചു.യാത്രയയപ്പ് സമ്മേളനം സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂസുഫ് ചേലപ്പള്ളി അധ്യക്ഷനായി.പി.കെ.അസീസ്,മുഹമ്മദലി മറ്റന്തടം, നാസർ കൊമ്പത്ത്, എം.മുഹമ്മദലി മിഷ്ക്കാത്തി, സി. ടി.പി.ഉണ്ണിമൊയ്തീൻ, എ.മൊയ്തീൻ,സേവനത്തിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന നേതാക്കളായ കെ.അബ്ദുൽകരീം,കെ.അബ്ദുൽ ലത്തീ ഫ്,പി.പി.മുഹമ്മദ്,ഷെരീഫ് ചന്ദനത്തോപ്പ്, കെ.അബൂബക്കർ, ടി. കെ.ഹനീഫ,പി.പി.എ.നാസർ,ഡോ.ജാക്സൺ ദാസ് പ്രസംഗിച്ചു.മജീദ് കാടേങ്ങൽ,കെ.എം.എ.നാസർ,എ.ജി.ഷംസുദ്ദീൻ,പി.മുനീർ,കെ.പി.ഷൗക്കുമോൻ, എ.ഷാനവാസ്,ജെ.ജമീൽ,പി.എം.റഷീദ് പ്രസീഡിയം നിയന്ത്രിച്ചു.ടി.പി.അബ്ദുൽ ഗഫൂർ സ്വാഗതവും ഹമീദ് കൊമ്പത്ത് നന്ദിയും പറഞ്ഞു.തുടർന്ന് കൗൺസിൽ മീറ്റ് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം ഉദ്ഘാടനം ചെയ്തു.