Day: September 20, 2021

ജനവിരുദ്ധനയങ്ങള്‍ക്കെതിരെ
യുഡിഎഫ് ധര്‍ണ

മണ്ണാര്‍ക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയ ങ്ങള്‍ക്കെതിരെ യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി നഗരത്തില്‍ ധര്‍ണ നടത്തി.മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡ ലം ചെയര്‍മാന്‍ ടി.എ.സലാം അധ്യക്ഷനായി.യു.ഡി.എഫ്…

ബ്ലോക്ക് പഞ്ചായത്ത് ഭരണസമരം നാടിനോടുള്ള വെല്ലുവിളിയെന്ന് എന്‍വൈസി

മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് ഭരണസമരം നാടിനോടുള്ള വെ ല്ലുവിളിയാണെന്ന് എന്‍വൈസി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യോ ഗം ആരോപിച്ചു.തന്‍കാര്യ രാഷ്ട്രീയത്തിലൂടെ ഭരണ രംഗം സ്തംഭി ച്ചിരിക്കുന്നതിനാല്‍ പ്രഹസന നാടകം അവസാനിപ്പിച്ച് രാജിവെച്ച് ഒഴിഞ്ഞ് പോകാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ സിപി…

പ്രസ് ക്ലബിന് പുതിയ ഭാരവാഹികള്‍;
കെ.എം.റോയിയെ അനുസ്മരിച്ചു.

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മണ്ണാര്‍ക്കാട് പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ നിര്യാണത്തില്‍ യോഗം അനു ശോചനം രേഖപ്പെടുത്തി.ക്ലബിന്റെ പുതിയ ഭാരവാഹികളായി കെ. ജനാര്‍ദ്ദനന്‍, മാതൃഭൂമി (പ്രസിഡന്റ് ),രാജേഷ്, മനോരമ…

error: Content is protected !!