മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് ഭരണസമരം നാടിനോടുള്ള വെ ല്ലുവിളിയാണെന്ന് എന്‍വൈസി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യോ ഗം ആരോപിച്ചു.തന്‍കാര്യ രാഷ്ട്രീയത്തിലൂടെ ഭരണ രംഗം സ്തംഭി ച്ചിരിക്കുന്നതിനാല്‍ പ്രഹസന നാടകം അവസാനിപ്പിച്ച് രാജിവെച്ച് ഒഴിഞ്ഞ് പോകാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ സിപി ജില്ലാ സെക്രട്ടറി മോഹന്‍ ഐസക് ഉദ്ഘാടനം ചെയ്തു. എന്‍ വൈസി ബ്ലോക്ക് പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി അധ്യ ക്ഷനായി.ജില്ലാ പ്രസിഡന്റ് സിദ്ധീക്ക് മാസ്റ്റര്‍,എന്‍സിപി ജില്ലാ പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്,എന്‍എല്‍സി ജില്ലാ പ്രസിഡന്റ് ഹൈദരലി,ഗോപി വട്ടപ്പറമ്പില്‍,ഹസിന്‍,ഷാജഹാന്‍ എടത്തനാട്ടുക ര,ശ്യാം വട്ടപ്പറമ്പില്‍,അബ്ബാസലി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!