Day: June 26, 2020

വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ ത്ഥി പ്രതിഭകളെ സ്റ്റാഫ് കൗണ്‍സില്‍,പി.ടി.എ,മാനേജ്‌മെന്റ് എന്നി വയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് ഇല്യാസ് താളിയില്‍…

മൂന്നേക്കറോളം ഭൂമിയില്‍ കിഴങ്ങു കൃഷിയുമായി കര്‍ഷക സംഘം

കരിമ്പ:സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സിപി എം കരിമ്പ ബ്രാഞ്ച് നടത്തുന്ന കിഴങ്ങ് കൃഷി വിത്തിറക്കല്‍ കേരള കര്‍ഷസംഘം ജില്ലാ പ്രസിഡന്റ് കെ.വി വിജയദാസ് എംഎല്‍എ കപ്പ തണ്ട് നട്ട് ഉദ്ഘാടനം ചെയ്തു.പി.ജി.…

മീന്‍വല്ലത്ത് വനയോര മേഖലയില്‍ വൈദ്യുതി വേലിപുന:സ്ഥാപിക്കണം :വന സംരക്ഷണ സമിതി

കല്ലടിക്കോട്:കല്ലടിക്കോടന്‍ മലയോര ഗ്രാമങ്ങളിലെ കാട്ടാനയു ള്‍പ്പടെയുള്ള വന്യമൃഗശല്ല്യത്തിന് പരിഹാരം കാണണമെന്ന ആവ ശ്യം ശക്തമാകുന്നു.നേരത്തെ വനമേഖലകളില്‍നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകളിറങ്ങുന്നത് തടയാന്‍ വൈദ്യുതി വേലി കള്‍ സ്ഥാപിച്ചിരുന്നെങ്കിലും കാലപ്പഴക്കവും മതിയായ സംരക്ഷ ണവും ഇല്ലാതെ അവ നശിച്ചുപോവുകയായിരുന്നു.മീന്‍വല്ലം മുതല്‍ പാങ്ങ് പ്രദേശം…

കോവിഡ് ജാഗ്രത: ഹോട്ടലുകളിലും പലചരക്കു കടകളിലും മിന്നല്‍ പരിശോധന

കാരാകുറിശ്ശി:ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ഹോട്ടലുക ളിലും പലചരക്കുകടകളിലും മിന്നല്‍ പരിശോധന നടത്തി.16 ഹോട്ടലുകളില്‍ നിബന്ധനകളങ്ങെുന്ന നോട്ടീസ് പതിപ്പിച്ചു.മാസ്‌ക്ക് ധരിക്കാതെ നടക്കുന്നവര്‍ക്കെതിരെ വാക്കാല്‍ താക്കീത് നല്‍കി യിട്ടുണ്ട്.നിബന്ധനകള്‍ പാലിക്കാതെ സ്ഥാപനം നടത്തിയാല്‍ നോട്ടീസില്ലാതെ സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…

എസ്എഫ്‌ഐ ഗൃഹ സന്ദര്‍ശനം നടത്തി

തച്ചനാട്ടുകര: കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളനുഭവിക്കുന്ന പ്രതിസന്ധികള്‍ നേരിട്ടറിയുന്നതിനും ഓണ്‍ലൈന്‍ പഠന സൗകര്യ ത്തിന്റെ ലഭ്യതയെ സംബന്ധിച്ച് മനസിലാക്കി പരിഹാരം കണ്ടെ ത്തുന്നതിനുമായി എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തു ന്ന ഗൃഹസന്ദര്‍ശന കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഏരിയ യിലെ കോട്ടോപ്പാടം , തച്ചനാട്ടുകര ലോക്കല്‍…

ഓണ്‍ലൈന്‍ പഠന ക്ലാസ് റൂം ആരംഭിച്ചു

കോട്ടോപ്പാടം:അരിയൂര്‍ സഹകരണ ബാങ്കിന്റെ സഹകരണ ത്തോടെ കുണ്ട്‌ലക്കാട് സൗപര്‍ണിക ക്ലബ്ബില്‍ ഓണ്‍ലൈന്‍ പഠന ക്ലാസ് റൂം ആരംഭിച്ചു.വേങ്ങ എഎല്‍പി സ്‌കൂള്‍ അധ്യാപിക പ്രിയ ഉദ്ഘാടനം ചെയ്തു.സൗപര്‍ണിക ക്ലബ്ബ് ഭാരവാഹികളായ പിഎം മുസ്തഫ,ഫൈസല്‍ പി,ജുനൈസ് ടി,കാസിം എന്‍പി,നൗഷാദ് എന്‍പി,മുനീര്‍ പി,റസാഖ്,റിയാസ് സിപി,ഷനൂബ് എന്നിവര്‍…

error: Content is protected !!