കരിമ്പ:സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സിപി എം കരിമ്പ ബ്രാഞ്ച് നടത്തുന്ന കിഴങ്ങ് കൃഷി വിത്തിറക്കല്‍ കേരള കര്‍ഷസംഘം ജില്ലാ പ്രസിഡന്റ് കെ.വി വിജയദാസ് എംഎല്‍എ കപ്പ തണ്ട് നട്ട് ഉദ്ഘാടനം ചെയ്തു.പി.ജി. വത്സന് ,പി.എസ്. രാമചന്ദ്രന് ,കെ.സി.റിയാസുദ്ദീന്‍,പ്രസി ഡന്റ് ജയശ്രീ ,മെമ്പര്‍ ശ്രീജ തുടങ്ങിയ വര് സംസാരിച്ചു. അബ്ദുള്‍ അസീസ് ,സതീഷ് കുമാര്‍ ,ഹസ്സന് കുട്ടി ,ജയ്സന്,മുഹമ്മദ്ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മൂന്നേക്കറോളം ഭൂമിയിലാണ് കൃഷി നടത്തുന്നത്.