കാരാകുറിശ്ശി:ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ഹോട്ടലുക ളിലും പലചരക്കുകടകളിലും മിന്നല്‍ പരിശോധന നടത്തി.16 ഹോട്ടലുകളില്‍ നിബന്ധനകളങ്ങെുന്ന നോട്ടീസ് പതിപ്പിച്ചു.മാസ്‌ക്ക് ധരിക്കാതെ നടക്കുന്നവര്‍ക്കെതിരെ വാക്കാല്‍ താക്കീത് നല്‍കി യിട്ടുണ്ട്.നിബന്ധനകള്‍ പാലിക്കാതെ സ്ഥാപനം നടത്തിയാല്‍ നോട്ടീസില്ലാതെ സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി.ജയറാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാലകൃഷ്ണന്‍ ,രഷ്മി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!