മണ്ണാര്‍ക്കാട്:ഭാരത സൈനികര്‍ക്കെതിരെയുളള ചൈനീസ് അതി ക്രമത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നിലപാട് രാജ്യവിരുദ്ധമാണെന്നാരോപിച്ച് ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ലാ സെക്രട്ടറി ബി. മനോജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ. പി. സുമേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറിമാരായ ടി. വി. സജി, എ.ബാലഗോപാലന്, വൈസ് പ്രസി ഡന്റുമാരായ എം. സുബ്രഹ്മണ്യന് ,ടി.എം.സുധ,സെക്രട്ടറി എന്‍. ബിജു, ട്രഷറര്‍ എ.പി. അനീഷ്,ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡ ന്റ് പി.ഭാസ്കരന്, യുവമോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ എസ്. രാകേഷ് കുമാര്‍,കര്‍ഷക മോര്‍ച്ച മണ്ഡലം ട്രഷറര്‍ പി.രാജന്, പി. ഷൈനി, ജയശ്രീ,ടി.വി.പ്രസാദ്, പി.ഷിബു, പി.ശ്രീധരന്, എം.പി. പരമേശ്വരന്, പ്രഭ.കെ എന്നിവര്‍ പങ്കെടുത്തു