കുമരംപുത്തൂര്‍: കേരള വനംവകുപ്പിന്റെ സഹകരണത്തോടെ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പള്ളിക്കുന്ന് ഭൂമി ക്കൊരു കുട പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈ നട്ടു. ഗവ.എല്‍ പി സ്‌കൂള്‍ പള്ളിക്കുന്ന്, എ യു പി സ്‌കൂള്‍ പയ്യനെടം, പള്ളിക്കുന്ന് മദ്രസ എന്നിവിടങ്ങളില്‍ തൈ മരങ്ങള്‍ വെച്ച്പിടിപ്പിച്ചു.ക്ലബ് സെക്രട്ടറി അര്‍ഷാദ്, ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പടത്ത്, ഷാഹിദ്, അസ്ലം, സുധീഷ്, ഉണ്ണി, ഷമ്മാസ് തുടങ്ങിയവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!