Day: June 9, 2020

പഠനത്തിനൊരു കൈത്താങ്ങ്; ‘കയിലിയാട് നമ്മുടെ ഗ്രാമം’ ടിവിയെത്തിച്ച് നല്‍കി

ചളവറ:ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ ഥികള്‍ക്ക് ടിവിയെത്തിച്ച് നല്‍കി ചളവറ കയിലിയാട് നമ്മുടെ ഗ്രാമം വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ മാതൃകയായി.പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വാട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങള്‍ ടിവി എത്തിച്ച് നല്‍കിയത്.ചളവറ ഗ്രാമ…

ആരാധനാലയങ്ങളും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കി

അലനല്ലൂര്‍:ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി പാറപ്പുറം എഫ്‌സി ആന്റ് ലെനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ആരാധനാലയങ്ങളും പരിസര പ്രദേശങ്ങളും,ജംഗ്ഷനുകളും അണുവിമുക്തമാക്കി. അടൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രം, കാഞ്ഞിരംപള്ളി, കോട്ടോ പ്പാടം,ഭീമനാട് ജംഗ്ഷന്‍,പാറപ്പുറം,പെരിമ്പടാരി എന്നിവടങ്ങളു ക്ലബ്ബ് അംഗങ്ങള്‍ ശുചീകരിച്ചു.ഷുക്കൂര്‍…

സൈലന്റ് വാലി വനമേഖലയിലെ വന്യജീവി വേട്ട; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ നായാട്ട് നടത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.തെങ്കര മേലാമുറി സ്വദേശി സന്തോഷ് (57),കരിങ്കല്ലത്താണി അരക്ക് പറമ്പ് സ്വദേശി അയ്യപ്പന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.നായാട്ടിന് ഉപയോഗിച്ച നാടന്‍ തോക്കും കണ്ടെടുത്തു. ഏപ്രില്‍ ഒന്നിന് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍…

1014 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

അഗളി: പാടവയല്‍ കുളപ്പടി ഊരില്‍ അട്ടപ്പാടി ജനമൈത്രി എക്‌ സൈസ് സ്‌ക്വാഡും മണ്ണാര്‍ക്കാട് സര്‍ക്കിളും സംയുക്തമായി നട ത്തി റെയ്ഡില്‍ 1014 ലിറ്റര്‍ പിടികൂടി നശിപ്പിച്ചു.വാറ്റുപകരണങ്ങളും കണ്ടെടുത്തു.കുണ്ടികര ചാലില്‍ മാവ് മരത്തിന്റെ സമീപത്തെ പാറക്കെട്ടുകളില്‍ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാ നായി…

error: Content is protected !!