Day: June 3, 2020

പയ്യനെടം റോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കാല്‍നട ജാഥ നാലിന്

കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജ് പയ്യനെടം റോഡ് നവീകരണത്തിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ജൂണ്‍ നാലിന് കാല്‍നട ജാഥ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു. രാവിലെ 9.30ന് ചുള്ളിയോട് നിന്നും ജാഥ ആരംഭിക്കും.മണ്ണാര്‍ക്കാട്…

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എംഎസ്എഫ് പ്രതിഷേധിച്ചു

കരിമ്പ:ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാതെ മലപ്പുറത്ത് വിദ്യാര്‍ ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്. എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി.ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം…

നൂതന രീതിയില്‍ യാത്രയയപ്പും വെബ്‌നാറും സംഘടിപ്പിച്ച് അധ്യാപകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ

അലനല്ലൂര്‍ : കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ഒത്ത് ചേരലുകളും ഒരുമിച്ചുകൂടലുകളും സമ്മേളനങ്ങളും അപ്രാപ്യമായ കാലത്ത് വിരമിക്കുന്ന പ്രിയപ്പെട്ടവരുടെ യാത്രയപ്പ് സമ്മേളനവും വെബ്‌ നാറും സംസ്ഥാനാടിസ്ഥാനത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച് അധ്യാപക കൂട്ടായ്മ.ദി റൈസിംഗ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പി ച്ച ‘ചോക്കുപൊടി 2020. ‘…

കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് മഞ്ഞളം പ്രദേശവാസികള്‍ കാലങ്ങളായി നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.സൗദി അറേബ്യയിലെ അല്‍ ആമൂദി ആന്റ് അല്‍ഗ സാവി കുടുംബത്തിന്റെയും നാട്ടുകാരില്‍ നിന്നും സമാഹരിച്ച ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാ ക്കിയത്. നിലവില്‍ 18…

error: Content is protected !!