അഗളി:2019-20ലെ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം ചെയ്ത അട്ടപ്പാടി അഗളി പഞ്ചായത്തി ലെ മുക്കാലി -ചോലക്കാട് -പറയംകുന്ന് റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സജ്ന നവാസ്, റഷീദ് കള്ളമല, നവാസ് പഴേരി, സി പി വാപ്പുട്ടി, ഷനൂബ് പഴേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!