Day: May 29, 2020

ലളിതം സുന്ദരം;സന്ദേശമായി കീപ്പ് മര്യാദ ഹ്രസ്വചിത്രം

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിനിടെ ഹ്രസ്വ ചിത്രവുമായി എത്തിയി രിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണ ങ്ങള്‍ പൂര്‍ണമായും പാലിച്ച് ഓരോരുത്തരും അവരവരുടെ വീടു കളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തി യത്.ചിത്രം കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്തു. കീപ്പ്്…

സന്തോഷ് ലൈബ്രറി വിത്തുകള്‍ കൈമാറി

കോട്ടോപ്പാടം:ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം ഫലവൃക്ഷ തൈ കള്‍ പദ്ധതിയിലേക്ക് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വിത്തു കള്‍ കൈമാറി. സന്തോഷ് ലൈബറി പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ മാസ്റ്റര്‍ക്ക് വിത്തുകള്‍ കൈമാറി.ലൈബ്രറി വൈസ് പ്രസിഡണ്ട്…

മത്സ്യകൃഷിയില്‍ വിജയം വിളവെടുത്ത് അരിയൂര്‍ ബാങ്ക്

കോട്ടോപ്പാടം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസി ഡന്റ് അഡ്വ.ടി എ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. എആര്‍…

കോവിഡ് ബോധവല്‍ക്കരണ പോസ്റ്റര്‍ പതിക്കലുമായി റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബ്

തച്ചനാട്ടുകര:നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥല ങ്ങളില്‍ കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പതിച്ചു. തച്ചനാട്ടുകര കൃഷി ഓഫീസര്‍ നിത്യ പിആര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ അസറുദ്ദീന്‍,ഇര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പരീക്ഷകേന്ദ്രത്തിലേക്ക് എംഎസ്എഫ് സുരക്ഷാവസ്തുക്കളടങ്ങിയ കിറ്റ് നല്‍കി

കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി ജിഎച്ച്എസ് പരീക്ഷാ കേന്ദ്രത്തിലേക്ക് എംഎസ്എഫ് മാസ്‌ക് അടക്കമുള്ള സുരക്ഷാ വസ്തുക്കളടങ്ങിയ കിറ്റ് കൈമാറി.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.ടി അലി പ്രധാനാധ്യാപകന് കൈമാറി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം ടി ഹക്കീം, ട്രഷറര്‍ ഫാസില്‍…

കാഞ്ഞിരപ്പുഴഉദ്യാനവും കുടുംബാരോഗ്യകേന്ദ്രവും യൂത്ത്‌ലീഗ് വൃത്തിയാക്കി

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മി റ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെയും കുടും ബാരോഗ്യ കേന്ദ്ര പരിസരവും വൃത്തിയാക്കി. ‘ മഴയെത്തും മുന്‍പെ വീടും നാടും വൃത്തിയാക്കാം എന്ന പ്രമേയത്തില്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍…

മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം

കോട്ടോപ്പാടം:മഴയെത്തും മുമ്പേ വീടും നാടും വൃത്തിയാക്കാം എന്ന സന്ദേശവുമായി യുത്ത് ലീഗ് നടത്തുന്ന ‘ത്രീ ഡെമീഷന്‍’ ശുചീ കരണ പരിപാടിയുടെ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊതു സ്ഥാപനങ്ങളും സ്ഥലങ്ങളും ശുചീകരിച്ചു. കോട്ടോപ്പാടം പഞ്ചായ ത്തിലെ അമ്പാഴക്കോട് ശാഖാ യൂത്ത് ലീഗ്…

എം.പി.വീരേന്ദ്രകുമാര്‍ ലാളിത്യം മുഖമുദ്രയാക്കിയ ഉന്നത നേതാവ് :എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്:എം പി വീരേന്ദ്ര കുമാറിന്റെ നിര്യാണ വാര്‍ത്ത വളരെ വിഷമത്തോട് കൂടിയാണ് ശ്രവിച്ചത് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങ ളിലെ വ്യത്യസ്തമായ ഒരു മുഖമാണ് വിരേന്ദ്രകുമാറിന്റേത്. പണ്ഡി തനും വാഗ്മിയും സാഹിത്യകാരനും ഉന്നത രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയ നേതാവുമായിരുന്നു എംപി…

അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് രോഗബാധ കൂടുതലായി കാണുന്നു:ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പാലക്കാട്: വാളയാര്‍,മഞ്ചേശ്വരം അതിര്‍ത്തികളിലൂടെ എത്തുന്ന വര്‍ക്കാണ് രോഗബാധ കൂടുതലായി കണ്ടു വരുന്നതെന്ന് ഡി.എം.ഒ കെ.പി റീത്ത പറയുന്നു.യാത്രാ അനുമതി ഇല്ലാതെ വരുന്നവരും ഒരു വാഹനത്തില്‍ സംഘം ചേര്‍ന്ന് വരുന്നവര്‍ ഓരോരുത്തര്‍ക്കും യാത്രാ അനുമതി ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കളില്‍ എത്തുമ്പോള്‍  യാത്രാനുമതിക്കായി…

error: Content is protected !!