Day: May 16, 2020

പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(മെയ് 16) രണ്ട് പേർക്ക് കോവിഡ് 19 സ്ഥി രീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.ചെന്നൈയിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി(49), ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താ വളം വഴി വന്ന പട്ടാമ്പി സ്വദേശി(43) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച…

‘ചീഫ് മിനിസ്റ്റര്‍ ചീറ്റിങ്ങ് മിനിസ്റ്റര്‍ ആവരുത്’ എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാ ര്‍ത്ഥികളെ തിരിച്ച് നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടി പ്പിച്ചു. മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി…

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് വിതരണം ചെയ്തു

കോട്ടോപ്പാടം :ഹോമിയോ ഡിസ്‌പെന്‍സറിയുടെ സഹകരണ ത്തോടെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തന പരിധിയിലെ 300 വീടുകളില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് വിതരണം നടത്തി.വനിതാ വേദി പ്രസിഡന്റ് രാധ പി ഉദ്ഘാടനം ചെയ്തു.സത്യഭാമ.കെ,ഭാരതി ശ്രീധര്‍,വിജയലക്ഷ്മി,കെ…

മെഗാ ഓണ്‍ലൈന്‍ പത്രക്വിസ് നടത്തി

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മെഗാ ഓണ്‍ ലൈന്‍ പത്ര ക്വിസ് മത്സരത്തില്‍ വിജയികളെ തെരഞ്ഞെടുത്തു. മഞ്ജു ഹരിദാസ്.കെ.,അനില വിപിന്‍, എന്നിവര്‍ യഥാക്രമംഒന്നും രണ്ടും സ്ഥാനം നേടി.സംഗീത്.കെ.,ശരത്. സി.എന്നിവര്‍ മൂന്നാം സ്ഥാനംകരസ്ഥമാക്കി.ക്വിസ് മത്സരം സാഹിത്യകാരന്‍…

ലോക്കാകില്ല തുടര്‍ പഠനം; കോട്ടോപ്പാടം സ്‌കൂളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കോട്ടോപ്പാടം: കോവിഡ് 19 രോഗത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ‘കുട്ടികളുടെ തുടര്‍പഠനത്തില്‍ ഒട്ടും ആശങ്ക വേണ്ട.നാടിന്റെ സ്വന്തം വിദ്യാലയം എന്നും നിങ്ങള്‍ ക്കൊപ്പം’ എന്ന സന്ദേശത്തിലൂടെ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാ സം പകര്‍ന്ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍…

120 കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം ചെയ്തു

കോട്ടോപ്പാടം: പുറ്റാനിക്കാട് മസ്ജിദ് സലാമയുടെ നേതൃത്വത്തില്‍ 120 ഓളം കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം ചെയ്തു.ഇമാം തുഫൈല്‍ അസ്ഹരി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് മനുപ്പാക്ക, അലി,കാദര്‍ തോട്ടശ്ശേരി റഷീദ്,ശരീഫ്,ഇര്‍ഷാദ്.ഹനീഫ,റിയാസ് ഉസ്മാന്‍ എന്നി വര്‍ നേതൃത്വം നല്‍കി.

error: Content is protected !!