മണ്ണാര്‍ക്കാട് : അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാ ര്‍ത്ഥികളെ തിരിച്ച് നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടി പ്പിച്ചു. മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി എം.എസ് .എഫ് ജില്ലാ വൈസ്.പ്രസിഡണ്ട് അജ്മല്‍ റാഫി ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോ പ്പാടം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹംസ കെ.യു, സജീര്‍ ചങ്ങലീരി, ആഷിദ് മണ്ണാര്‍ക്കാട്, സ്വാലിഹ് നമ്പിയംപടി, അഫ്‌സല്‍ പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചിറക്കല്‍പടി: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നു വിദ്യാ ര്‍ത്ഥികളെ നാട്ടിലെത്തിക്കാത്ത സര്‍ക്കാര്‍ അനാസ്ഥക്കെതിരെ സംസ്ഥാന എംഎസ്എഫ് കോങ്ങാട് കമ്മിറ്റി മണ്ഡലം തലങ്ങളില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം കോങ്ങാട് നിയോജകമണ്ഡല ത്തില്‍ ജില്ലാ ട്രഷറര്‍ ബിലാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഹക്കീം എം.ടി, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ, ഫാസില്‍ മുണ്ഡംപോക്ക്, കാദര്‍ ചിറക്കല്‍പടി എന്നിവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!