Day: May 13, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി

കാഞ്ഞിരപ്പുഴ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന നല്‍കി. ഇന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് പി.മണികണ്ഠനില്‍ നിന്ന് എം.എല്‍.എ കെ.വി വിജയദാസ് ചെക്ക് ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി രാധാകൃഷ്ണന്‍,…

കോവിഡ് 19: ജില്ലയില്‍ 6680 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് : ജില്ലയില്‍ ശ്രീകൃഷ്ണപുരം, മലപ്പുറം സ്വദേശികളായ രണ്ട് കോവിഡ് 19 രോഗബാധിതരാണ് ഉള്ളത്. നിലവില്‍ ജില്ലയില്‍ 6645 പേര്‍ വീടുകളിലും 32 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാ ള്‍ മണ്ണാര്‍ക്കാട് താലൂക്ക്…

പാലക്കാട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ മെയ് 11ന് കോവിഡ് 19 സ്ഥിരീകരിച്ച ശ്രീകൃ ഷ്ണപുരം സ്വദേശിയുടെ(50 വയസ്സ് ) കൂടെയുണ്ടായിരുന്ന കടമ്പഴിപ്പു റം, ശ്രീകൃഷ്ണപുരം സ്വദേശികളായ യഥാക്രമം 62, 39 വയസ്സുള്ള രണ്ട് പേര്‍ക്ക് കൂടി ഇന്ന്(മെയ് 13) കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി.…

കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി

മണ്ണാര്‍ക്കാട്:കോവിഡ് മൂലം പ്രതിസന്ധിയിലായ കാര്‍ഷിക, ചെറുകിട,കയര്‍,കൈത്തറി,മത്സ്യ ,ബാര്‍ബര്‍, ബസ്, ഓട്ടോ, പ്രവാ സികള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌ക രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് തെങ്കര മണ്ഡ ലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ബ്ലോക്ക്…

ഇന്നലെ എത്തിയ പ്രവാസികളില്‍ എട്ട് പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

മണ്ണാര്‍ക്കാട്:ദുബായ്, സിംഗപ്പൂര്‍, ദോഹ, ദമാം, മാലിദ്വീപ് എന്നിവി ടങ്ങളില്‍ നിന്നായി ഇന്നലെ (മെയ് 12) ജില്ലയിലെത്തിയ 16 പാല ക്കാട് സ്വദേശികളായ പ്രവാസികളില്‍ എട്ട് പേരെ ജില്ലയിലെ വിവി ധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. എഴ് പേരെ വീടുകളിലും നിരീക്ഷണത്തില്‍…

എക്‌സൈസ് റെയ്ഡ്; 306 ലിറ്റര്‍ വാഷ് പിടികൂടി

അഗളി: കുക്കുപ്പടി ഊരിന് സമീപം ഭവാനിപ്പുഴയുടെ തീരത്ത് നിന്ന് 306 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്ത് നശിപ്പിച്ചു.17 കുടങ്ങളി ലായി കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലും കുഴിച്ചിട്ട നിലയിലുമായിരുന്നു.അഗളി റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ മനോ ഹരന്‍,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജോണ്‍സണ്‍, ലക്ഷ്മ ണന്‍,…

ധൈര്യം..സമ്മതിക്കണം!!! മരകൊമ്പിലിരുന്ന രാജവെമ്പാലയെ അതിസാഹസികമായി വനംവകുപ്പ് സംഘം പിടികൂടി

കാഞ്ഞിരപ്പുഴ:പാമ്പുകള്‍ക്കിടയിലെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെ വനപാലകര്‍ പാലക്കയത്ത് നിന്ന് അതിസാഹസി കമായി പിടികൂടി.പത്തടിയോളം നീളവും ഇരുപത് കിലോയോളം തൂക്കവും വരുന്ന രാജവെമ്പാലയെ മരത്തിന്റെ കൊമ്പില്‍ നിന്നാണ് മണ്ണാര്‍ക്കാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പാലക്കയം സെക്ഷന്‍ ഫോറസ്റ്റിലെ വനപാലകരും ചേര്‍ന്ന് പിടികൂടിയത്. കാഞ്ഞിരപ്പുഴ പാലക്കയം…

error: Content is protected !!