കാഞ്ഞിരപ്പുഴ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന നല്‍കി. ഇന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് പി.മണികണ്ഠനില്‍ നിന്ന് എം.എല്‍.എ കെ.വി വിജയദാസ് ചെക്ക് ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡന്റ്
രമണി രാധാകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അരു ണ്‍ ഓലിക്കല്‍, സുമലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ആന്റ ണി,വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.