Day: March 18, 2020

പൊതുജനങ്ങള്‍ക്ക് കൈ കഴുകാന്‍ സംവിധാനം ഒരുക്കി ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ്

പാലക്കാട്: സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ ക്കും കൈ കഴുകാന്‍ താത്ക്കാലിക സംവിധാനമൊരു ക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ്. കോവിഡ് 19 പ്രതിരോധ ത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനോ ടനുബന്ധിച്ച് സിവില്‍ സ്റ്റേഷനില്‍…

തച്ചമ്പാറയിലെ വളവുകള്‍ ജൂണിനു മുമ്പ് നിവര്‍ത്തും :കെവി വിജയദാസ് എംഎല്‍എ

തച്ചമ്പാറ:ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കു ള്ള പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്നും തച്ചമ്പാറയിലെ വളവു കള്‍ ജൂണിന് മുമ്പ് നിവര്‍ത്തുമെന്നും കെവി വിജയദാസ് എംഎല്‍എ പറഞ്ഞു.തച്ചമ്പാറ, എടായ്ക്കല്‍ വളവുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തച്ചമ്പാറ ടൗണിലും എടയ്ക്കല്‍ ഭാഗത്തെയും…

പൊതുജനങ്ങള്‍ക്ക് കൈകഴുകാന്‍ പാറപ്പുറത്തും ഹാന്‍ഡ് വാഷ് കോര്‍ണര്‍

കോട്ടോപ്പാടം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനോടനു ബന്ധിച്ച്് എഫ് സി അന്റ് ലെനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ കോട്ടോപ്പാടം പാറപ്പുറം ജംഗ്ഷനില്‍ ഹാന്‍ഡ് വാഷ് കോര്‍ണറൊ രുക്കി.നാട്ടുകല്‍ എഎസ്‌ഐ എന്‍ രാകേഷ് ഉദ്ഘാടനം…

മണ്ണാര്‍ക്കാട് ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചിടണം: യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ മണ്ണാര്‍ക്കാട് ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.ജനങ്ങളെല്ലാം ജാഗ്രതയിലാണ്. വിദ്യാ ലയങ്ങള്‍ക്ക് വരെ അവധി നല്‍കി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലത്തിലാണ് മദ്യവില്‍പ്പന ശാല.മദ്യം…

കൊവിഡ് -19: സുരക്ഷാ പ്രതിരോധ നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉത്തരവിട്ടു

പാലക്കാട്:ജില്ലയുടെ പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ മുതലായവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 (അന്‍പത്) ആയി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡി ബാലമുരളി ഉത്തരവിറക്കി.കൊറോണ വൈറസ് ബാധ (കൊവിഡ് – 19) ലോക…

സൗജന്യമായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : കോവിഡ് 19നെ പ്രതിരോധിക്കാന്‍ യുവ ചാരിറ്റി സംഘടനാ പ്രവര്‍ത്തകര്‍ സൗജന്യമായി മാസ്‌ക് വിതരണം നടത്തി. ഇവര്‍ നിര്‍മിച്ച 800 ഓളം മാസ്‌ക്കുകളാണ് മണ്ണാര്‍ക്കാട് നഗരത്തില്‍ വിതരണം ചെയ്തത്.യുവ ചാരിറ്റി പ്രവര്‍ത്തകരായ കാവ്യ ഉണ്ണി, അനൂപ്, അപര്‍ണ, നവ്യ ഉണ്ണി…

അപേക്ഷിച്ച എല്ലാവര്‍ക്കും സൈക്കിള്‍ നല്‍കി

മണ്ണാര്‍ക്കാട്: കുട്ടികളുടെ പഠന മികവിനോടൊപ്പം കായികക്ഷമതയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് നഗരസഭക്ക് കീഴി ലുളള എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാ ഗം കുട്ടികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം നടത്തി. എം ഇഎസ്, കെടിഎം,ദാറുന്നജാത്ത് എന്നീ…

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്ന് വ്യാപാരികളും

അലനല്ലൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴു കാനുള്ള അവസരം ഒരുക്കി.വ്യാപാരികള്‍ക്ക് മാസ്‌ക് നല്‍കുകയും ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.കൈയും മുഖവും വൃത്തിയാക്കാനുള്ള കോട്ടപ്പള്ളയിലെ ക്ലീനിംഗ് കോര്‍ണ…

‘നമ്മുടേത് ഒരേ രക്തം’ രക്തദാനവുമായി യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:കൊറോണ ഭീതിയില്‍ രക്ത ബാങ്കുകളിലെ രക്തക്ഷാമം നേരിടാന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധയിട ങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തദാനം ആരഭിച്ചു. മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി രക്തദാനം നടത്തി. കുമരംപുത്തൂരിലെ സ്വകാര്യ…

കൈകഴുകാന്‍ സൗകര്യമൊരുക്കി

മണ്ണാര്‍ക്കാട് : കോവിഡ് 19 വ്യാപന സാധ്യത കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെയും,ഘടക സ്ഥാപനങ്ങളി ലേയും,ജീവനക്കാര്‍ക്കും,പൊതുജനങ്ങള്‍ക്കും, ഫലപ്രദമായി കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ഉദ്ഘാടനം…

error: Content is protected !!