Day: March 24, 2020

ലോക്ക് ഡൗണില്‍ നാടും നഗരവും നിശ്ചലമായി

മണ്ണാര്‍ക്കാട്:കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിച്ച് പാലക്കാട് ജില്ലയും.അത്യാവശ്യ സര്‍വ്വീസുകളൊഴിച്ചാ ല്‍ ഇന്നലെ ജില്ലയല്‍ മിക്ക സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു.ഇരു ചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയെ ങ്കിലും ഭൂരിഭാഗം ജനങ്ങളും വീട്ടിലിരുന്നു.അതേ…

മൂവായിരത്തോളം മാസ്‌കുകള്‍ തയ്യാര്‍

മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടേയും മണ്ണാര്‍ക്കാട് താലൂക്ക് ഗവ.എംപ്ലോയീസ് കോ – ഓപ്പ് ക്രെഡിറ്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബഹുജന മാസ്‌ക് വിതരണം നടന്നു. മണ്ണാര്‍ക്കാട് നടന്ന ലളിതമായ ചടങ്ങ് സിപിഎം…

കൊറോണ ബോധവല്‍ക്കരണവും മാസ്‌ക് വിതരണവും

അലനല്ലൂര്‍:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വീടുകള്‍ കയറി ബോധവല്‍ക്ക രണവും മാസ്‌ക് വിതരണവും നടത്തി പഞ്ചായത്തംഗം സി. മുഹമ്മദാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായപി.അജിത, എന്‍.എസ .സ്മിത,നിജാസ് ഒതുക്കുംപുറത്ത്, യൂസഫ് തെക്കന്‍, അബ്ദുനാസര്‍ കൂമന്‍ഞ്ചേരി, ആശാവര്‍ക്കര്‍ റംല തെക്കന്‍ എന്നിവര്‍…

ഐസുലേഷന്‍ വാര്‍ഡിന് മുന്നില്‍ പന്തലൊരുക്കി

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ ഐസുലേഷന്‍ വാര്‍ഡിന് മുന്‍വശത്ത് യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി പന്തലൊരു ക്കി നല്‍കി.വാര്‍ഡിന് മുന്നില്‍ വെയിലടിക്കുന്നതിനെ തുടര്‍ന്നാണ് ഷാമിയാന കെട്ടി സൗകര്യമൊരുക്കി നല്‍കിയത്.തങ്കര യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് യുണിറ്റ് അംഗങ്ങളായ ഷമീര്‍ മാഷ്, ഉബൈദ് മുണ്ടാ ടന്‍,…

ബോധവല്‍ക്കരണവും തൂവാലവിതരണവും

കോട്ടോപ്പാടം:കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്മയില്‍ ബോധവല്‍ക്കരണ പരിപാടിയും തൂവാല വിതരണവും നടത്തി.കൂമഞ്ചിറ പൂക്കോടന്‍ കുളമ്പില്‍ നടന്ന പരിപാടി സീനിയര്‍ അധ്യാപിക കെ ഗീത വീട്ടിലെ മുതിര്‍ന്ന കുട്ടികള്‍ക്ക് മുഖത്ത് തൂവാല…

താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ 200 മാസ്‌ക്കുകള്‍ നല്‍കി

മണ്ണാര്‍ക്കാട് :ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖലാ കമ്മിറ്റി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് 200 മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കി. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,ബ്ലോക്ക് കമ്മിറ്റി അംഗം അംബരീഷ്,മേഖല സെക്രട്ടറി ഹരീഷ്,മേഖല പ്രസിഡന്റ് അമല്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മാസ്‌ക് വിതരണം നടത്തി

കോട്ടോപ്പാടം:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗഹൃദ കൂട്ടായ്മ കുണ്ട്‌ലക്കാടിന്റെ ആഭിമുഖ്യത്തില്‍ മാസ്‌ക് വിതരണം നടത്തി.വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ വിതരണോ ദ്ഘാടനം നിര്‍വ്വഹിച്ചു.മുസ്തഫ.പി,അഷ്‌റഫ് എന്‍പി,ജുനൈസ്, മുനീര്‍.പി,നൗഷാദ്.എന്‍പി,കാസിം എന്‍പി,ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു,നിരീക്ഷണത്തില്‍ 5,514 പേര്‍

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മാര്‍ച്ച് 21 മുതല്‍ ഐസോലേഷനില്‍ കഴിഞ്ഞിരുന്ന ഒരു വ്യക്തിക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുബായില്‍ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരി ച്ചത്. വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടവും…

തമിഴ്‌നാട്ടിലേക്കുള്ള ലോറികളുടെ സഞ്ചാരം സുഗമമാക്കാന്‍ പാലക്കാട് ആര്‍.ഡി.ഒ.യെ ചുമതലപ്പെടുത്തി

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തു ക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ തമിഴ്‌നാട്ടിലേക്കുള്ള ലോറികള്‍ സുഗമമായി കടന്നുപോകുന്നതിനുള്ള നടപടികള്‍ കോയമ്പത്തൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുമായി ബന്ധപ്പെട്ട് സ്വീകരി ക്കുന്നതിന് പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതല പ്പെടുത്തി ജില്ലാ…

കോവിഡ്-19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

പാലക്കാട് : കോവിഡ്-19 സമൂഹവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സബ് കലക്ടര്‍ക്കും, ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും വിവിധ താലൂക്കുകളുടെ ചുമതല നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയന്‍മാനും ജില്ലാ കലക്ടറുമായ ഡി. ബാലമുരളി ഉത്തരവിട്ടു. സബ് കലക്ടര്‍ ഒറ്റപ്പാലം – പട്ടാമ്പി…

error: Content is protected !!