Day: March 5, 2020

മോട്ടോര്‍വാഹന വകുപ്പ് ഒറ്റ ദിവസത്തെ പരിശോധനയില്‍ പിഴ ഈടാക്കിയത് 3.7 ലക്ഷം

ആലത്തൂര്‍:മോട്ടോര്‍ വാഹന വകുപ്പ് ആലത്തൂര്‍ താലൂക്കിലെ വിവിധ പ്രദേശ ങ്ങളില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ നടത്തിയ 401 വാഹനങ്ങള്‍ക്കെതിരെ നടപടിയെടു ക്കുകയും പിഴയിനത്തില്‍ 3,77,500 രൂപ ഈടാക്കുകയും ചെയ്തു. ആറ് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.ഡോറടക്കാതെ സര്‍വീസ് നടത്തിയ…

മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി

മണ്ണാര്‍ക്കാട്: ക്ഷേത്രാങ്കണം നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി. മൂന്നാം പൂരനാളില്‍ വൈകീട്ട് അഞ്ചരയ്ക്ക് ആരംഭിച്ച ക്ഷേത്ര താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റം. തന്ത്രി പന്തലക്കോട് ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍…

അണക്കെട്ടുകളുടെ എമർജൻസി ആക്ഷൻപ്ലാൻ: സ്റ്റെയ്ക്ക് ഹോൾഡേഴ്സ് യോഗം ചേർന്നു

പാലക്കാട്: ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ആറ് അണക്കെട്ടു കളുടെ എമർജൻസി ആക്ഷൻപ്ലാൻ സംബന്ധിച്ച് സ്റ്റെയ്ക്ക് ഹോൾ ഡേഴ്സ് യോഗം ചേർന്നു. സംസ്ഥാനത്ത് എമർജൻസി ആക്ഷൻ പ്ലാനു മായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് സംഘടിപ്പിച്ച ആദ്യ യോഗ മായിരുന്നു ജില്ലയിലേത്. ജലവിഭവ…

അന്താരാഷ്ട്ര വനിതാ ദിനം-ചുമര്‍ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു

പാലക്കാട്: അന്തര്‍ദേശീയ വനിതാ ദിനം മാര്‍ച്ച് എട്ടിന് ആചരിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചുമര്‍ ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചുമരില്‍ ചിത്രം വരച്ച് നിര്‍വ ഹിച്ചു.…

പയ്യനെടം റോഡ് നവീകരണം: സമരമുന്നറിയിപ്പുമായി എംഎല്‍എ നിയമസഭയില്‍; മാര്‍ച്ച് 10ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും

മണ്ണാര്‍ക്കാട്:നവീകരണം അനിശ്ചിതത്വത്തിലായ പയ്യനെടം റോഡ് വിഷയം നിയമസഭയിലെത്തിച്ച് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ. റോഡിന്റെ നിലവിലുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹ രിച്ചില്ലെങ്കില്‍ കിഫ്ബി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്ന് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.നിര്‍ത്തിവെച്ച റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കിഫ്ബി…

മാര്‍ച്ചിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

പാലക്കാട് : റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തി ല്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലെ…

കാണികള്‍ക്ക് ആവേശമായി ഫുട്‌ബോള്‍ മത്സരം

കുമരംപുത്തൂര്‍: എയുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്‌കൂളിന്റെ ഫീഡിംഗ് ഏരിയകളിലുള്ള എല്‍.പി സ്‌കൂളുകള്‍ക്കായി ഫുട്്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.വീറും വാശിയോടും കൂടി നടന്ന മത്സരങ്ങള്‍ നാടിന്റെ ഉത്സവമായി മാറി. എട്ടോളം സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.എ.എല്‍.പി.സ്‌കൂള്‍ വേങ്ങ, വി.എ.എല്‍പി സ്‌കൂള്‍ പുറ്റാനിക്കാട് എന്നിവര്‍ യഥാക്രമം ഒന്നും…

വിഫ്‌സ് പദ്ധതി ; നോഡല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്:ആറാം തരം മുതല്‍ 12-ാം തരം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനീമിയ രോഗം തടയുക എന്ന ലക്ഷ്യ ത്തോടെ നടപ്പാക്കുന്ന വിഫ്‌സ് പദ്ധതി നോഡല്‍ അധ്യാപകര്‍ക്ക് ബ്ലോക്ക് തല പരീശിലനം നല്‍കി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി…

വിഭാഗീയ ചിന്തകള്‍ക്കെതിരെ മതേതര പ്രസ്ഥാനങ്ങള്‍ ഒന്നിക്കണം:കെഎന്‍എം

അലനല്ലൂര്‍ :വിഭാഗീയ ചിന്തകള്‍ക്കെതിരെ രാജ്യത്തെ മതേതര പ്രസ്ഥാ നങ്ങള്‍ ഒന്നിക്കണമെന്നും രാജ്യ തലസ്ഥാനത്ത് പുനരധിവാസ പ്രവര്‍ ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി സമാധാനം പുന:സ്ഥാപി ക്കണമെന്നും കോട്ടപ്പള്ളയില്‍ നടന്ന കെഎന്‍എം എടത്തനാട്ടുകര ദാറു സ്സലാം മഹല്ല് മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേള…

error: Content is protected !!