കോട്ടോപ്പാടം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനോടനു ബന്ധിച്ച്് എഫ് സി അന്റ് ലെനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ കോട്ടോപ്പാടം പാറപ്പുറം ജംഗ്ഷനില്‍ ഹാന്‍ഡ് വാഷ് കോര്‍ണറൊ രുക്കി.നാട്ടുകല്‍ എഎസ്ഐ എന്‍ രാകേഷ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന് ടിആര്‍ തിരുവിഴാംകുന്ന്,പാറപ്പുറം അംഗനവാടി ടീച്ചര്‍ വനജ,കൗസല്ല്യ എന്നിവര്‍ സംബന്ധിച്ചു.ക്ലബ്ബ് പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍,റാഷിദ്,റഫീക്ക്,സന്ദീപ്,ഷിബിലി,ഷഫീക്ക് എന്നിവര്‍ നേതൃത്വം നല്കി.