മണ്ണാര്‍ക്കാട് : കോവിഡ് 19നെ പ്രതിരോധിക്കാന്‍ യുവ ചാരിറ്റി സംഘടനാ പ്രവര്‍ത്തകര്‍ സൗജന്യമായി മാസ്‌ക് വിതരണം നടത്തി. ഇവര്‍ നിര്‍മിച്ച 800 ഓളം മാസ്‌ക്കുകളാണ് മണ്ണാര്‍ക്കാട് നഗരത്തില്‍ വിതരണം ചെയ്തത്.യുവ ചാരിറ്റി പ്രവര്‍ത്തകരായ കാവ്യ ഉണ്ണി, അനൂപ്, അപര്‍ണ, നവ്യ ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.