Day: March 26, 2020

ലോക് ഡൗൺ മൂന്നാം ദിനം : ജില്ലയിൽ 37 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 26 ന് വൈകിട്ട് നാലുവരെ ) പോലീസ് നടത്തിയ പരിശോധ നയിൽ 39 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച്…

കോവിഡ് 19 പ്രതിരോധത്തിന് മനുഷ്യ സഞ്ചാരവും കൂട്ടം ചേരലും നിയന്ത്രിക്കണം: മന്ത്രി എ.കെ.ബാലൻ

പാലക്കാട്: കോവിഡ് 19 രോഗം പ്രതിരോധിക്കാൻ മനുഷ്യ സഞ്ചാ രത്തിനും കൂട്ടം ചേരലിനും കർശന നിയന്ത്രണം വേണമെന്നും സർക്കാർ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ നൂറ് ശതമാനം നടപ്പാക്കു കയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴി യെന്നും ഇതിനായി ഏവരുടെയും സഹകരണം വേണ…

നൂറിലധികം മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കി

അലനല്ലൂര്‍:കൊറോണ ഭീതിയിലും രോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ എടത്തനാട്ടുകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നൂറിലധികം മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കി. മാസ്‌ക് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ ചലഞ്ചേഴ്‌സ് ക്ലബാണ് നല്‍കിയത്.അവശ്യ സര്‍വീസു കള്‍ നടത്തുന്നവര്‍ക്ക് മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കും

കെ.എച്ച്.എസ്.ടി യു ഹാന്റ് സാനിറ്റൈസര്‍ നിര്‍മിച്ചു കൈമാറി

മണ്ണാര്‍ക്കാട്: കേരള ഹയര്‍ സെക്കന്ററി ടീച്ചേര്‍സ് യൂണിയന്‍ പാല ക്കാട് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് എംഇ സ് കല്ലടി കോളേജുമായി സഹകരിച്ച് 25 ലിറ്റര്‍ ഹാന്റ് സാനിറ്റൈസര്‍ നിര്‍മിച്ച് കുമരം പുത്തുര്‍ പി. എച്ച് സി ക്ക് കൈമാറി.കെ എച്ച് എസ്…

മാസ്‌കും ഗ്ലൗസും വിതരണം ചെയ്തു

കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ പെന്‍ഷന്‍ ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ വിതരണത്തിനുള്ള തുകയും മാസ്‌കും ഗ്ലൗസും വിതരണം ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ സിദ്ദീഖ് ഏജന്റു മാര്‍ക്ക് കൈമാറി.കുണ്ട്‌ലക്കാട് പ്രദേശത്തേക്ക് മാസ്‌കും ഗ്ലൗസും ബാങ്ക് പ്രസിഡന്റ് ടിഎ സിദ്ദീഖ് വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍…

error: Content is protected !!