Day: March 23, 2020

ആയിരം കുടുംബങ്ങള്‍ക്ക് ഭഷ്യ കിറ്റ് പദ്ധതിയുമായി സുന്നി യുവജന സംഘം

മണ്ണാര്‍ക്കാട് :കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൊഴിലും കൂലിയും നഷ്ടപ്പെട്ട ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നടന്ന് നീങ്ങുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ റിലീഫ് സെല്ലായ ഉറവയുടെ നേതൃത്വത്തില്‍ മണ്ഡലം പരിധിയിലെ ആയിരം കുടുംബങ്ങള്‍ക്ക് കിറ്റു നല്‍കാന്‍ തീരുമാനമായി.…

അല്‍ ബിര്‍റ് സ്റ്റേറ്റ് ജേതാക്കള്‍ക്ക് എസ്.കെ.എസ്എഫ് ജില്ലകമ്മിറ്റിയുടെ ഉപഹാരം

മണ്ണാര്‍ക്കാട്: അല്‍ബിര്‍റ് സ്റ്റേറ്റ് ലെവല്‍ ടാലന്റ് ടെസ്റ്റില്‍ ഒന്നും മൂന്നും റാങ്കുകള്‍ നേടി നാട്ടുകല്‍ ഐ.എന്‍. ഐ.സിയുടെ അഭിമാനമായി മാറിയ ഫാതിമ റസ്മിയക്കും ( ഫസ്റ്റ് റാങ്ക്) റിസ്വാന്‍ മുഹമ്മദിനും (മൂന്നാം റാങ്ക്) എസ്.കെ.എസ്.എസ് എഫ് പാലക്കാട് ജില്ലാ കമ്മറ്റി നല്‍കുന്ന…

മാസ്‌ക് വിതരണവുമായി അലനല്ലൂര്‍ പഞ്ചായത്ത്; മഹാമാരിയെ അതിജീവിക്കാന്‍ സഹകരണം കൂടിയേ തീരൂ..

അലനല്ലൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മാസ്‌കുകള്‍ വിതരണം ചെയ്തു. വീടു കളില്‍ നേരിട്ടെത്തി വാര്‍ഡ് മെമ്പര്‍മാരുടെയും, ആരോഗ്യ പ്രവര്‍ ത്തകരുടെയും, ആശാ പ്രവര്‍ത്തകരുടെയും, കുടുംബശ്രീ പ്രവര്‍ ത്തകരുടെയും നേതൃത്വത്തിലാണ് മാസ്‌ക് വിതരണം നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ…

എസ്.വൈ.എസ് കോട്ടോപ്പാടത്ത് കമ്മിറ്റി ഹാന്റ് വാഷ് വിതരണം ചെയ്തു.

കോട്ടോപ്പാടം: കേരള സര്‍ക്കാരിന്റെ ബ്രേക്ക് ചെയിന്‍ പദ്ധതിയു മായി സഹകരിച്ച് കോവിഡ്19 നേരിടാനും വ്യാപനം തടയുന്നതിനു മായി കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ പള്ളികള്‍, ഹെല്‍ത്ത്‌ സെന്ററുകള്‍, അങ്ങാടികള്‍ എന്നിവ കേന്ദ്രീകരിച്ച് എസ് വൈ എസ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാന്‍…

തത്തേങ്ങലത്തും കൈകഴുകല്‍ കേന്ദ്രമൊരുക്കി

തത്തേങ്ങേലം: മഹാമാരിയായ കോവിഡ് 19നെ പ്രതിരോധിക്കു ന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പ യിനിന്റെ ഭാഗമായി തത്തേങ്ങലത്ത് കൈകഴുകല്‍ കേന്ദ്രമൊരു ക്കി. ഡിവൈഎഫ്‌ഐ തത്തേങ്ങലം യൂണിറ്റാണ് വാഷ് കോര്‍ണ റൊരുക്കിയത്.എസ്‌ഐ ഹേമലത ഉദ്ഘാടനം ചെയ്തു.ദിനേഷ്,പ്രജിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കി ഡിഎച്ച്എസ്എസ് നെല്ലിപ്പുഴ

മണ്ണാര്‍ക്കാട്:കോവിഡ് 19ഭീതിയില്‍ ക്ലാസ്സുകള്‍ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കായി ഡിജിറ്റല്‍ ക്ലാസ്സുകള്‍ ഒരുക്കി നെല്ലിപ്പുഴ ഡി എച്ച് എസ് എസിലെ അധ്യാപകര്‍. എസ്എസ്എല്‍സി പരീക്ഷയിലെ അവശേഷിക്കുന്ന ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ ക്ലാസുകളാണ് വീട്ടിലിരുന്നും കുട്ടികള്‍ക്ക് പഠിക്കാവുന്ന തരത്തില്‍ സൗകര്യം…

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടംകൂടുന്നത് നിയന്ത്രിക്കണം :എം.എസ്.എഫ്

അലനല്ലൂര്‍: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂടുന്നത് അടിയന്തരമായ നിയ ന്ത്രിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി അധികൃതര്‍ക്ക് നിവേദനം നല്‍കി. എടത്തനാട്ടുകര കോട്ട പ്പള്ളയില്‍ രാവിലെയും വൈകുന്നേരങ്ങളിലും 200ല്‍ പരം ഇതര സംസ്ഥാന…

ബോധവല്‍ക്കരണവുമായി യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട് :യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് 19 ബോധവത്ക്കരണം നടത്തി. കൊറോ ണ വൈറസ് പകര്‍ച്ച തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ ങ്ങള്‍ ഉള്‍കൊള്ളിച്ച് യൂത്ത് കോണ്‍ഗ്രസ്സ് എന്ന് സംഘടനയുടെ പേര് വെക്കാതെ ആണ് നോട്ടീസ് പൊതു ജനങ്ങളിലേക്ക്…

സാനിറ്റൈസറിനും മാസ്‌ക്കിനും പരമാവധി വില നിശ്ചയിച്ചു; വിലകൂട്ടുന്നവര്‍ക്കെതിരേ നടപടി

പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഹാന്‍ഡ് സാനി റ്റൈസര്‍, മാസ്‌ക്ക് എന്നിവ അവശ്യ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വില നിശ്ചയിച്ചു. രണ്ട് ലെയര്‍ മാസ്‌ക്കിന് എട്ട് രൂപയും മൂന്ന് ലെയര്‍ മാസ്‌കിന് 10 രൂപയുമാണ് പരമാവധി വില്‍പന വില. 200…

കോവിഡ് 19-കൗണ്‍സിലിംഗ് സംവിധാനം ഊര്‍ജ്ജിതമാക്കി

പാലക്കാട്: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളി ല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള ഹോം ക്വാറ ന്റൈന്‍ കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. വനിതാ ശിശു വികസന വകുപ്പി നു കീഴില്‍ സ്‌കൂളു കളില്‍പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള കൗണ്‍സിലിംഗ് നല്‍കുന്നത്. കൂടാതെ…

error: Content is protected !!