Day: March 13, 2020

അബാക്കസ് ദേശീയ മത്സരത്തില്‍ നേട്ടം കൊയ്ത് സച്ചിന്‍കൃഷ്ണ

കല്ലടിക്കോട് :ചെറുപ്രായത്തില്‍ തന്നെ അബാക്കസ് മത്സരത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് സച്ചിന്‍ കൃഷ്ണ.ഏറ്റവുമൊടുവില്‍ കഴി ഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ദേശീയതലം അബാക്കസ് മത്സര ത്തിലാണ് ഈ കൊച്ചു മിടുക്കന്‍ ശ്രദ്ധേയനായത്. ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ മാനദണ്ഡമനുസരിച്ചുള്ള മാര്‍ക്ക് നേടിയാണ് ഈ പ്രതിഭ…

ഹോമിയോപ്പതി വകുപ്പ് കൊറോണ പ്രതിരോധ സെല്‍ രൂപീകരിച്ചു

പാലക്കാട്: കൊറോണ ജാഗ്രത നിര്‍ദ്ദേശം കണക്കിലെടുത്ത് ഹോമി യോപ്പതി വകുപ്പില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോ പിപ്പിക്കു ന്നതിനും നിരീക്ഷിക്കുന്നതിനുമായി വിദഗ്ദ്ധ ഡോക്ടര്‍മാ രെ ഉള്‍ പ്പെടുത്തി കൊറോണ സര്‍വൈലന്‍സ് ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ഹോമിയോപ്പതി മെഡിക്കല്‍…

ടാക്‌സി ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുക

പാലക്കാട് :സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കുമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്യാമ്പ് നടത്തി. ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വാഹനത്തില്‍ യാത്രക്കാരായെത്തുന്നവര്‍ എവിടെ നിന്നാണ് വരുന്ന തെന്ന വിശദമായ വിവരശേഖരം നടത്തണമെന്നും…

കോവിഡ് 19: വയോജനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം.

പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹച ര്യത്തില്‍ വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും വയോജനങ്ങള്‍ക്കിടയിലും മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള വരിലും രോഗബാധ കൂടുതല്‍ മാരകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. * പ്രമേഹം,…

ശാരീരിക പരിമിതികള്‍ക്കിടയിലും പ്രചോദനമായി ഗണേഷിന്റെ വാക്കുകള്‍

പാലക്കാട്:അപകടത്തില്‍ പരുക്കേറ്റ് കിടക്കുമ്പോഴും മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് പ്രചോദിപ്പിക്കാന്‍ ശാരീരിക പ്രയാസം ഒരു തടസ്സമേ അല്ലെന്ന് തെളിയിക്കുകയാണ് ഒറ്റപ്പാലം മുന്നൂര്‍ക്കോട് സ്വദേശി ഗണേഷ്‌കൈലാസ്. വാഹനാപകടത്തില്‍ അരയ്ക്കുതാഴെ ചലനമറ്റെങ്കിലും അതില്‍ തളരാത്ത മനസ്സുമായാണ് ഗണേഷ് വിദ്യാര്‍ഥികളെ വാക്കുകളിലൂടെ പ്രചോദിപ്പിക്കാനായി പട്ടിക വര്‍ഗ വികസന…

ജില്ലയില്‍ അംഗനവാടി കുട്ടികള്‍ക്കുള്ള പോഷകാഹാരം വിതരണം ചെയ്തുതുടങ്ങി

പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ അംഗനവാടികള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ച തിനാല്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃ ത്വത്തില്‍ ജില്ലയിലെ അംഗനവാടികളി ലെ കുട്ടികള്‍ക്കു ള്ള ഭക്ഷ ണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ് സേവനങ്ങള്‍…

മുഖാവരണ വില്‍പന: മിന്നല്‍ പരിശോധന നടത്തി

പാലക്കാട് :മുഖാവരണം, ശുചീകരണ വസ്തുക്കള്‍ വില്‍പ്പന ശാല കളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെ തിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തു. വിലവര്‍ധിപ്പി ച്ചും വില തിരുത്തിയും പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെയും വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് നടപടി. എറണാകുളം, തൃശൂര്‍, പാലക്കാട്,…

കായികതാരം അനില്‍കുമാറിന് ജോലി നല്‍കണം: വിഎസ് അച്ച്യുതാനന്ദന്‍ കായിക മന്ത്രിക്ക് കത്തു നല്‍കി

പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരത്തെ കായിക താരം നൊച്ചിപ്പുള്ളി വി.കെ അനില്‍കുമാറിന് ജോലി നല്‍കണ മെന്ന് അഭ്യര്‍ത്ഥിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ കായികമന്ത്രി ഇ. പി ജയരാജന് കത്തു നല്‍കി. 2004 മുതല്‍ സംസ്ഥാന-ദേശീയ ക്രോസ്‌കണ്‍ട്രി…

കോവിഡ് 19 : ശരിയായ വിവരങ്ങള്‍ ‘ജി.ഒ.കെ ഡയറക്ട്’ മൊബൈല്‍ ആപ്പിലൂടെ അറിയാം.

പാലക്കാട്: കോവിഡ് 19 (കൊറോണ) നെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഇനി ജി.ഒ.കെ ഡയറക്ട് (GOK Direct) എന്ന മൊബൈല്‍ ആപ്പിലൂടെ അറിയാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണ്‍ ആപ്പ് സ്റ്റോറില്‍ ഈ ആപ്പ്…

ദേശസാത്കൃത ബാങ്കിന്റെ ജപ്തി നടപടി പ്രതിഷേധാര്‍ഹം: ഗിരീഷ് ഗുപ്ത

മണ്ണാര്‍ക്കാട്: തെങ്കര കൊറ്റിയോട് ജപ്തി നടപടി നേരിട്ട് ഭിന്നശേഷി ക്കാരന്‍ അടങ്ങുന്ന കുടുംബത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയത് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത. തെങ്കര കൊറ്റിയോട് സ്വദേശികളായ പുലാക്കല്‍ വീട്ടില്‍ ആനന്ദന്‍ (67),ഭാര്യ ഓമന(60),മകന്‍…

error: Content is protected !!