Day: March 27, 2020

ജില്ലയില്‍ 25 പഞ്ചായത്തുകളില്‍ സമൂഹ അടുക്കള തുടങ്ങി; മണ്ണാര്‍ക്കാട് നഗരസഭയുടെ സമൂഹ അടുക്കള ജിഎംയുപി സ്‌കൂളില്‍

മണ്ണാര്‍ക്കാട്: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ജില്ല യിലെ 25 പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ സെന്ററിന് തുടക്കമായി. മറ്റു പഞ്ചായത്തുകളില്‍ വരും ദിവസത്തിനകം തന്നെ ‘സമൂഹ അടുക്കള…

കോവിഡ്-19 ബാധിതരുടെ ആരോഗ്യനില തൃപ്തികരം; കാരാകുര്‍ശ്ശി സ്വദേശി സന്ദര്‍ശിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചു, ജില്ലയില്‍ നിരീക്ഷണത്തില്‍ 5366 പേര്‍

പാലക്കാട് :ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. മൂന്ന് പേരും ജില്ലാ ആശുപ ത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഐസൊലേഷന്‍ റൂമില്‍ സജ്ജമാണ്.…

ആരാധനാലയങ്ങളില്‍ കൂട്ടം കൂടിയ 19 പേര്‍ അറസ്റ്റില്‍

പാലക്കാട്:കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേ ശങ്ങളില്‍ ഇന്ന് (മാര്‍ച്ച് 27 ന് വൈകിട്ട് നാലു വരെ) പോലീസ് നട ത്തിയ പരിശോധനയില്‍ നിര്‍ദേശം ലംഘിച്ച് മൂന്ന് ആരാധനാലയ ങ്ങളില്‍ കൂട്ടംകൂടിയ…

വിവിധ പ്രദേശങ്ങളില്‍ മാസ്‌ക് വിതരണം നടത്തി

കോട്ടോപ്പാടം :കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്ത ലത്തില്‍ മാസ്‌ക് വിതരണവുമായി കോട്ടോപ്പാടം പഞ്ചായത്തിലെ കുണ്ടലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ.രണ്ടാം ഘട്ടം മാസ്‌ക്കു കള്‍ കുണ്ട്‌ലക്കാട്,വേങ്ങ,കൊടുവാളിപ്പുറം പ്രദേശങ്ങളിലാണ് വിതരണം ചെയ്തത്.ചാരിറ്റി കൂട്ടായ്മ ജോയിന്റ് സെക്രട്ടറി കോടിയി ല്‍ സാജിദാണ് മാസ്‌ക് വിതരണം നടത്തിയത്.

കാരാകുറുശ്ശി സ്വദേശി സഞ്ചരിച്ച പൊതുസ്ഥലങ്ങള്‍ അഗ്‌നിശമനസേന അണുവിമുക്തമാക്കി.

കല്ലടിക്കോട്:കോവിഡ് – 19 രോഗ ബാധ സ്ഥിരീകരിച്ച കാരാകുറു ശ്ശി സ്വദേശി സഞ്ചരിച്ച പൊതുസ്ഥലങ്ങള്‍ അഗ്‌നിശമനസേന അണുവിമുക്തമാക്കി. പി.ബാലന്‍ മെമ്മോറിയല്‍ ആശുപത്രി, പള്ളി, കനറാ ബാങ്ക്, പ്രദേശത്തെ രണ്ട് എ.ടി.എം കൗണ്ടറുകള്‍, രോഗം സ്ഥീരികരിച്ച വ്യക്തിയുടെ വീടും പരിസരവുമാണ് അഗ്‌നിശമനസേനാംഗങ്ങള്‍ ആന്റിവൈറസ്…

മരണത്തിലും വേര്‍പിരിയാതെ വൃദ്ധ ദമ്പതികള്‍

അലനല്ലൂര്‍: ഭര്‍ത്താവിന് പിറകെ ഭാര്യയും മരിച്ചു.അലനല്ലൂര്‍ എടത്തനാട്ടുകര പാലക്കടവിലെ ദമ്പതികളായ തച്ചമ്പറ്റ കാദര്‍ (84), ഭാര്യ പുത്തന്‍കോട്ടില്‍ ഇയ്യാത്തു (75) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ഖാദറിന്റെ മരണം. രണ്ട് മിനിറ്റുകള്‍ക്കകം ഇയ്യാത്തുവിന്റെ മരണവും സംഭവിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ…

error: Content is protected !!