Day: March 6, 2020

കൊറോണ: ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും സജീവം ജില്ലയില്‍ ആകെ 19 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

പാലക്കാട്: കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പി ന്റെ ജാഗ്ര തയും നിരീക്ഷണവും പാലക്കാട് ജില്ലയില്‍ സജീവമായി തുടരുന്നു. നിലവില്‍ 16 പേര്‍ വീടുകളിലും 3 പേര്‍ ജില്ലാ ആശുപ ത്രിയിലും നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോ ഗ്യം)അറിയിച്ചു. എന്‍…

വനിതാദിനം: ജില്ലയില്‍ രാത്രിനടത്തമുള്‍പ്പെടെ വിപുലമായ പരിപാടികള്‍

പാലക്കാട് : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശു വിക സന വകുപ്പിന്റെ ആഭിമുഥ്യത്തില്‍ ഇന്ന്(മാര്‍ച്ച് ഏഴ്) ജില്ലയില്‍ രാത്രി നടത്തമുള്‍പ്പെടെ വിപുലമായ പരിപാടികള്‍ അരങ്ങേറും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (മാര്‍ച്ച് ഏഴ്) രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ…

മന്ത്രി ജി സുധാകരന്‍ ഇന്ന് ജില്ലയില്‍

പാലക്കാട് : പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (മാര്‍ച്ച് 7) ജില്ലയില്‍ വിവിധ റോഡുകളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനവും നവീകരണ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കും.രണ്ട് റോഡുകളുടെ ഉദ്ഘാടനവും മറ്റ് രണ്ട് റോഡുകളുടെ നവീകരണ നിര്‍മ്മാണപ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും ആലത്തൂര്‍-തരൂര്‍…

അജ്ഞാത മൃതദേഹം

വടക്കഞ്ചേരി പന്നിയങ്കര ചൂരക്കാട്ടു കുളമ്പില്‍ റോഡരികില്‍ നിന്നും പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹത്തിന് ഇരുണ്ട നിറവും മെലിഞ്ഞ ശരീരവും 162 സെന്റിമീറ്റര്‍ ഉയരവുമുണ്ട്. ചാരനിറമുളള ട്രൗസറും നരച്ച നീലമിറമുള്ളതും ക്രീം കളറിലുള്ള തുമായ…

ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ : കര്‍മ പദ്ധതി ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും

ആലത്തൂര്‍ :ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിക്കായി ഗ്രാമപഞ്ചായ ത്തുകളും ഗ്രാമവികസന വകുപ്പും സംയുക്തമായി തയ്യാറാക്കിയ പദ്ധതി രേഖയുടേയും കര്‍മ്മ പദ്ധതിയുടേയും ഉദ്ഘാടനവും ഡി.പി. ആര്‍ പ്രകാശനവും ഇന്ന് (മാര്‍ച്ച് ഏഴ്) പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററികാര്യ വകുപ്പ്…

തച്ചനാട്ടുകര പഞ്ചായത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

തച്ചനാട്ടുകര:ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.യുഡിഎഫ് ഭരണസമി തിക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചായി രുന്നു സമരം.പടിഞ്ഞാറേ പാലോട് നിന്നും വില്ലേജ് ഓഫീസ് വഴി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ മാര്‍ച്ചിനെ പോലീസ് തട ഞ്ഞു.തുടര്‍ന്ന് നടന്ന യോഗം സിപിഎം…

സഹപാഠികള്‍ക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങുമായി വിദ്യാര്‍ത്ഥികളുടെ വേറിട്ട സെന്റ്ഓഫ്

അലനല്ലൂര്‍ : സഹപാഠികള്‍ക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങു മായി എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് വേറിട്ടതായി. വിപുലമായ സെന്റ് ഓഫ് പാര്‍ട്ടിക്കും, കലാപരിപാടികള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച തുക സഹപാഠികളുടെ കുടുംബത്തിനുള്ള സഹായധന മായി വിതരണം ചെയ്തു.അടുത്തിടെ തങ്ങളുടെ…

സഹപാഠികള്‍ക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങുമായി വിദ്യാര്‍ത്ഥികളുടെ വേറിട്ട സെന്റ്ഓഫ്

അലനല്ലൂര്‍ : സഹപാഠികള്‍ക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങു മായി എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് വേറിട്ടതായി. വിപുലമായ സെന്റ് ഓഫ് പാര്‍ട്ടിക്കും, കലാപരിപാടികള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച തുക സഹപാഠികളുടെ കുടുംബത്തിനുള്ള സഹായധന മായി വിതരണം ചെയ്തു.അടുത്തിടെ തങ്ങളുടെ…

അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കോട്ടോപ്പാടം : എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ ആയിരുന്ന അരിയില്‍ അബ്ദു ഷുക്കൂര്‍,കുന്തിപ്പുഴയിലെ എം.എസ്എഫ് പ്രവര്‍ത്തകനായിരുന്ന സഫീര്‍ എന്നിവരെ അനുസ്മ രിച്ചു. അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡ ണ്ട്…

സ്‌കൂള്‍ വാര്‍ഷികവും അധ്യാപകര്‍ക്ക് യാത്രയയപ്പും

അലനല്ലൂര്‍:എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളിന്റെ 79- മത് വാര്‍ഷികവും വിരമിക്കുന്ന അധ്യാപകരായ ലൗലിന്‍ ജേക്കബ്, ചാക്കോ ജോണ്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും വിവിധ പരിപാടി കളോടെ നടന്നു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ .രജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.യാക്കൂബ് അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ്…

error: Content is protected !!