Day: March 20, 2020

പറവകള്‍ക്ക് ദാഹജലം ഒരുക്കി കുരുന്നുകള്‍

അലനല്ലൂര്‍ : വെന്തുരുകുന്ന വേനലില്‍ ദാഹിച്ച് വലയുന്ന പറവക ള്‍ക്ക് ജീവജലമൊരുക്കി രണ്ട് കുരുന്നുകള്‍.എടത്തനാട്ടുകര യത്തീം ഖാന കൊട്ടരായില്‍ അഷ്‌റഫിന്റെ മകള്‍ മിസ് വയും പടിക്കപ്പാടം പാറോക്കോട്ട് വീട്ടില്‍ കുഞ്ഞി മമ്മുവിന്റേയും സനൂജാസ് അഹ്മദി ന്റെയും മകനായ റഹ്മാനുമാണ് പക്ഷികള്‍ക്ക് ദാഹജലമൊരുക്കി…

ബ്രേക്ക് ദി ചെയിന്‍: കൈകഴുകാന്‍ സൗകര്യം ഒരുക്കി

കോട്ടോപ്പാടം :കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിക ളായി കോട്ടോപ്പാടം വടശ്ശേരിപ്പുറം ഇഎംഎസ് പബ്ലിക് ലൈബ്രറി യും.വായനശാലയിലെത്തുന്നവര്‍ക്ക്് കൈകഴുകാനായി സൗകര്യം ഒരുക്കി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും കെഎം എസ്ആര്‍എ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗവുമായ…

സമ്പര്‍ക്ക വിലക്ക്: ക്ഷേമാന്വേഷണവുമായി ആരോഗ്യ വകുപ്പും പോലീസുമെത്തി

മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിച്ച വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെ ക്ഷേമന്വേഷണവുമായി ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരും ജന മൈത്രി പോലീസും വീടുകളില്‍ എത്തി.14 ദിവസത്തെ സമ്പര്‍ക്ക വിലക്ക്…

കല്ലടി കോളേജില്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ തുടക്കം കുറിച്ചു

മണ്ണാര്‍ക്കാട്: കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി(ബ്രേക്ക് ദ ചെയിന്‍ കമ്പയിന്‍) മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടികോളേജില്‍ പി. ടി.എ ഒരുക്കിയ ഹാന്‍ഡ് വാഷിംഗ് സൗകര്യങ്ങളുടെയും ഡിപ്പാര്‍ട്ട്‌ മെന്റ്‌റുകള്‍ക്കായി ഏര്‍പ്പെടുത്തിയ ശുചീകരണ സാമഗ്രികളുടെ യും ഉദ്ഘാടനം…

കൈ കഴുകാം… കൊറോണയെ പ്രതിരോധിക്കാം…

മണ്ണാര്‍ക്കാട്: കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഹാന്‍ഡ് വാഷ് നല്‍കി കൈകഴുകിയതിന് ശേഷമാണ് കഴിഞ്ഞ ദിവസം സ്‌കൂളി നകത്തേക്ക് പ്രവേശിപ്പിച്ചത്.സ്‌കൂളിലെ അധ്യാപകര്‍ നേതൃത്വം നല്‍കി.

യുവാവിന് നീര്‍നായയുടെ കടിയേറ്റു

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് നീര്‍ നായയുടെ കടിയേറ്റു.പോത്തോഴിക്കാവ് സ്വദേശി രാഹുലിനാണ് കടിയേറ്റത്.ഇന്നലെ വൈകീട്ട് പെരിമ്പടാരി പേരഞ്ചത്ത് കടവില്‍ വെച്ചായിരുന്നു സംഭവം.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ സഹായത്തോടെ രാഹുല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. പേരഞ്ചത്ത് കടവ് ഭാഗത്ത് നീര്‍നായ്ക്കള്‍ നിരവധിയുണ്ടെ ന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോവിഡ്-19: വിദേശമദ്യവില്‍പ്പന ശാല യൂത്ത് ലീഗ് ഉപരോധിച്ചു

മണ്ണാര്‍ക്കാട് : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ മേഖലകളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമ്പോഴും മദ്യശാലകള്‍ അടച്ചിടാന്‍ മാത്രം തയ്യാറാവത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റി നഗരത്തിലെ വിദേശമദ്യ വില്‍പ്പന…

എസ്എസ്എല്‍സി,പ്ലസ്ടു, സര്‍വകലാശാല ഉള്‍പ്പടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഹൈസ്‌കൂള്‍,പ്ലസ് വണ്‍,പ്ലസ് ടു പരീക്ഷകളും സര്‍വ്വകലാശാല പരീക്ഷകളുമാണ് മാറ്റിയത്.മുഖ്യമന്ത്രിയുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.8,9 ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു.എംജി സര്‍വ്വകലാശാല ഇന്ന് നടക്കേണ്ടിയി രുന്ന പരീക്ഷകളും മാറ്റി.ചോദ്യ പേപ്പര്‍ അയച്ചെങ്കിലും വിതരണം…

കോവിഡ്-19; എസ്‌കെഎസ്എഫ് പ്രതിരോധ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം

മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളുടെ ഭാഗമായി എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ല വിഖായ വിങ്ങിനു കീഴില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.ശാഖ തലങ്ങളില്‍ ബോധവല്‍ക്കരണം, ലഘുലേഖാ…

വിദേശമദ്യവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: 40 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ആണ്ടിപ്പാടം മൈലാംപാടം വീട്ടില്‍ അര്‍ഷാദ് അയ്യൂബ് (33) ആണ് പിടിയിലായത്.മദ്യം കടത്താനു പയോഗിച്ച സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.സിഐ സജീവി ന്റെ നേതൃത്വത്തില്‍ എസ്‌ഐ രാമചന്ദ്രന്‍,എഎസ്‌ഐ മുരളീധരന്‍, സിപിഒമാരായ ഷാഫി…

error: Content is protected !!