പാലക്കാട്: സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ ക്കും കൈ കഴുകാന്‍ താത്ക്കാലിക സംവിധാനമൊരു ക്കി ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ്. കോവിഡ് 19 പ്രതിരോധ ത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനോ ടനുബന്ധിച്ച് സിവില്‍ സ്റ്റേഷനില്‍ ഹാന്‍ഡ് വാഷും സോപ്പുംവെള്ളവുംഉള്പ്പെടെയുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രോഗപ്രതി രോധ പ്രവര്‍ത്തന ത്തില്‍ ഏര്‍പ്പെടണമെന്നു വകുപ്പും നിര്‍ദ്ദേശി ച്ചിരുന്നു. ശുചിത്വം ഉറപ്പു വരുത്താന്‍ ജനങ്ങള്ക്ക്പൊതുഇട ങ്ങളില്‍ സൗകര്യം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കെ.എസ്.ആര്.ടി. സി, ടൗണ്‍, മുനിസിപ്പല്‍, സ്റ്റേഡിയം സ്റ്റാന്‍ഡുകളിലും സംവിധാനം ഒരുക്കും.