Day: March 29, 2020

ചെക്ക്പോസ്റ്റുകളിൽ കർശന നിരീക്ഷണം: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരെ നിയമിച്ചു

പാലക്കാട്:കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കും തിരിച്ചു മുള്ള പ്രവേശനം പൂർണമായും നിരോധിച്ചതിന്റെ ഭാഗമായി ജില്ല യിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കർശന നിരീക്ഷണത്തിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചതായി എ.ഡി.എം ടി.വിജ യൻ അറിയിച്ചു. കേരളത്തില്‍ നിന്ന്…

ലോക്ക് ഡൗൺ: ഇന്ന് 52 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്:കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ആറാം ദിനമായ ഇന്ന് (മാർച്ച് 29 ന് വൈകിട്ട് ആറു മണി വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 42 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സി.…

കോവിഡ്-19: പൊതുജനങ്ങൾ ജാഗ്രതാ നിർദേശം കൃത്യമായി പാലിക്കണം അല്ലെങ്കിൽ പോലീസ് നിലപാട് കടുപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എ.കെ ബാലൻ.

പാലക്കാട് : ഒരു അതിർത്തി ജില്ല ആയതിനാൽ പുറത്തുനിന്നും വരു ന്നവരെ അതിർത്തിയിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ തീരുമാനി ച്ചതിന്റെ ഭാഗമായാണ് നിരീക്ഷണത്തിലുള്ളവരുടെ സംഖ്യയിൽ രണ്ടുദിവസം കൊണ്ട് വലിയ വർദ്ധനവ് ഉണ്ടായതെന്ന് മന്ത്രി എ. കെ ബാലൻ പറഞ്ഞു. അതിനാൽ ജനങ്ങൾ…

പാലക്കാട് ജില്ലയിലെ കൊയ്ത്ത് പുനരാംരംഭിച്ചു, ചരക്ക് ഗതാഗതം സുഗമമാകും. മന്ത്രി എ കെ ബാലൻ

പാലക്കാട് :ജില്ലയിലെ കൊയ്ത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി മന്ത്രി എ കെ ബാലൻ അറിയിച്ചു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിനെ തുടർന്ന് ജില്ലയിൽ കൊയ്ത്ത് നടത്താൻ സാധിക്കാത്ത സാഹചര്യം പരിഹരിക്കുന്നതിനായാണ് ജില്ലയിലെ രണ്ടു…

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; മൊത്തം കോവിഡ് ബാധിതര്‍ അഞ്ചായി

പാലക്കാട്:ജില്ലയില്‍ ഇന്ന് ( മാര്‍ച്ച് 29) കിഴക്കഞ്ചേരി പാലക്കുഴി സ്വദേശിക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം മൊത്തം അഞ്ചായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മാര്‍ച്ച് 22 ന് ദുബായില്‍ നിന്നെ ത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തിക്കാണ്…

ലോക്ക് ഡൗൺ: ഇന്ന് 24 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്:കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ആറാം ദിനമായ ഇന്ന് (മാർച്ച് 29 ന് ഉച്ചയ്ക്ക് 12 മണി വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോ ധനയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സി.…

മണ്ണാര്‍ക്കാട് സ്വദേശി സൗദിയിലെ ജീസാനില്‍ നിര്യാതനായി

മണ്ണാര്‍ക്കാട്:എതിര്‍പ്പണം സ്വദേശി ചാത്തര്‍കുന്നില്‍ ചന്ദ്രന്‍ എന്ന ബാബു (46) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ബന്ധു ക്കള്‍ക്ക് ലഭിച്ച വിവരം.ബേയ്ഷ് അസാമയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു.അവധിക്ക് നാട്ടിലെത്തിയ ചന്ദ്രന്‍…

മണ്ണാര്‍ക്കാട് സ്വദേശി സൗദിയിലെ ജീസാനില്‍ നിര്യാതനായി

മണ്ണാര്‍ക്കാട്:എതിര്‍പ്പണം സ്വദേശി ചാത്തര്‍കുന്നില്‍ ചന്ദ്രന്‍ എന്ന ബാബു (46) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മരണം സംഭവിക്കുകയായിരുന്നു വെന്നാ ണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.ബേയ്ഷ് അസാമയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു.അവധിക്ക് നാട്ടിലെത്തിയ…

തമിഴ്‌നാട് – കേരള അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി തടസമില്ലാതെ അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ ധാരണയായി : മന്ത്രി കെ.കൃഷ്ണന്‍ കുട്ടി

നടുപ്പുണി: കോവിഡ് – 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അതി ര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേ ക്കുള്ള അവശ്യവസ്തുക്കളുടെ വരവ് തടസ്സമില്ലാതെ നടപ്പാക്കാന്‍ ധാരണയായി. അതിര്‍ത്തി ചെക്ക്‌പോസ്റ്റായ നടുപ്പുണിയില്‍ ജലവിഭ വ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തമിഴ്നാട്…

error: Content is protected !!