Day: March 19, 2020

വാഹന പരിശോധനക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനമിടിച്ച് മരിച്ചു

പാലക്കാട്: വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ ടിപ്പര്‍ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റിപ്പുറം സ്വദേശി വി അസര്‍ മരിച്ചു.തമിഴ്‌നാട്ടില്‍ നിന്നും കരിങ്കല്ല് കയറ്റി വരികയായിരുന്നു ലോറി.വേലന്താവളം ചെക്‌ പോസ്റ്റില്‍ പരിശോധനയ്ക്ക് നില്‍ക്കുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പി ലെ ഉദ്യോഗസ്ഥരെ കണ്ടതോടെ…

ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 ലെ വികസന സെമിനാര്‍ പ്രസിഡന്റ് ഒ പി ഷെരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് അധ്യക്ഷയായി.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ സൈതലവി കരട് പദ്ധതി രേഖ അവതരിപ്പിച്ചു.മുന്‍…

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളെ ഉള്‍പ്പെടുത്തി

മണ്ണാര്‍ക്കാട്:പ്രളയ പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളെ ഉള്‍പ്പെടു ത്തിയതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു. അലനല്ലൂ ര്‍, കോട്ടോപ്പാടം,കുമരംപുത്തൂര്‍,പുതൂര്‍,ഷോളയൂര്‍,തെങ്കര പഞ്ചായ ത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലുമുള്ള…

പ്രതിരോധിക്കാന്‍ ബ്രേക്ക് ദി ചെയിന്‍

കോട്ടോപ്പാടം :കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ ഭാഗമായി കോട്ടോ പ്പാടം കുണ്ട്‌ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് കൈകഴുകുന്നതിനായി കുണ്ട്‌ലക്കാട് സെന്ററില്‍ സൗകര്യം ഒരുക്കി. നെയ്യപ്പാടത്ത് മൈധു ഉദ്ഘാടനം ചെയ്തു.കാസിം എന്‍പി,ഫൈസല്‍ പി,എനൗഷാദ്…

കെട്ടിട ഉടമകള്‍ മൂന്ന് മാസത്തേക്ക് വാടക ഒഴിവാക്കണം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

മണ്ണാര്‍ക്കാട്:കൊറോണ രോഗ ഭീതിയെ തുടര്‍ന്ന് വ്യാപാര മേഖല യിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് കെട്ടിട വാടക ഒഴിവാക്കണമെന്നും തുടര്‍ന്നുള്ള കുറച്ച് നാളത്തേക്ക് വാടക 50 ശതമാനമാക്കി നിജപ്പെടുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ കെട്ടിട ഉടമകളോട്…

error: Content is protected !!