മണ്ണാര്‍ക്കാട് : കോവിഡ് 19 വ്യാപന സാധ്യത കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെയും,ഘടക സ്ഥാപനങ്ങളി ലേയും,ജീവനക്കാര്‍ക്കും,പൊതുജനങ്ങള്‍ക്കും, ഫലപ്രദമായി കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് റഫീഖ പാറക്കോട്ടില്‍,വി.പ്രീത,പി.അലവി,കെ.പി മൊയ്തു, യൂസഫ് പാലക്കല്‍ ,സൈതലവി.എന്‍,ചന്ദ്രിക രാജേഷ്, രാജന്‍ ആമ്പാടത്ത്, ജംഷീന,രുഗ്മണി,അമ്മു,ശ്രീവിദ്യ,രാധ,രാമകൃഷ്ണന്‍,അവറ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!