വടക്കഞ്ചേരി പന്നിയങ്കര ചൂരക്കാട്ടു കുളമ്പില്‍ റോഡരികില്‍ നിന്നും പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹത്തിന് ഇരുണ്ട നിറവും മെലിഞ്ഞ ശരീരവും 162 സെന്റിമീറ്റര്‍ ഉയരവുമുണ്ട്. ചാരനിറമുളള ട്രൗസറും നരച്ച നീലമിറമുള്ളതും ക്രീം കളറിലുള്ള തുമായ രണ്ട് ഷര്‍ട്ടുകളും ധരിച്ചിട്ടുണ്ട്. വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെ ങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987153 എന്ന നമ്പറില്‍ ബന്ധപ്പെ ടണമെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!