Month: March 2020

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാസ്‌കുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഇടപഴകുന്ന വൈദ്യതി ,കെ.എസ് .ആര്‍ ആര്‍.ടി .സി,തപാല്‍,പൊലീസ്,ആശ വര്‍ക്കര്‍മാര്‍,മാധ്യമ പ്രവര്‍ ത്തകര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ മാസ്‌കും,കയ്യുറകളും വിതരണം ചെയ്തു .കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാവുന്ന മാസ്‌കു കളാണ് നല്‍കിയത്.ഷൊര്‍ണൂര്‍ എം.എല്‍.എ.പി.കെ.ശശി ഉദ്ഘാടനം ചെയ്തു.ബാങ്ക്…

തത്തേങ്ങലം ബീച്ച് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

തെങ്കര : പ്രളയത്തെ തുടര്‍ന്നുണ്ടായ തത്തേങ്ങലം ബീച്ച് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു.കൊറോണ ഭീതി മൂലം ആള്‍ത്തിരക്കൊ ഴിഞ്ഞ ബീച്ചില്‍ വൈകുന്നേരങ്ങളില്‍ യുവാക്കളാണ് ഏറെയും എത്തു ന്നത്.നേരം ഇരുട്ടുന്നതോടെ കയ്യില്‍ കരുതിയ മദ്യം കഴിച്ച് തമ്മില്‍ വാക്കേറ്റവും അടിപിടിയും പതിവാണെന്ന് പ്രദേശവാസികള്‍ പറയു…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിനു നല്ലപാഠം പുരസ്‌കാരം; പി.അബ്ദുസ്സലാം,ഒ.മുഹമ്മദ് അന്‍വര്‍ എന്നിവര്‍ മികച്ച കോ-ഓര്‍ഡിന്റര്‍മാര്‍

അലനല്ലൂര്‍: : നന്മയുടെ നല്ല അധ്യായങ്ങള്‍ രചിച്ച മലയാള മനോരമ നല്ലപാഠം പദ്ധതിയില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനു ജില്ലയില്‍ രണ്ടാം സ്ഥാനം.400 സ്‌കൂളുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ നിന്ന് ജി.ഒ.എച്ച്.എസ്.എസ്സിലെ അധ്യാപകരായ പി. അബ്ദുസ്സലാം, ഒ. മുഹമ്മദ് അന്‍വര്‍…

ജനത്തിരക്കേറിയ അഞ്ച് ഇടങ്ങളില്‍ വാഷിംഗ് ടിഷുകള്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനാ യി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ പദ്ധതിയുടെ ഭാഗ മായി കേരള വ്യാപാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ടൗണിലെ അഞ്ച് ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൈകഴുകുന്ന തിനായി വാഷിംഗ് ടിഷുകള്‍ സ്ഥാപിച്ചു.മണ്ണാര്‍ക്കാട് ബസ്…

ജില്ലയില്‍ നിരീക്ഷണത്തില്‍ 4675 പേര്‍

പാലക്കാട് :ജില്ലയിൽ കോവിഡ് 19 ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവിൽ 4675 പേർ വീടുകളിലും 7 പേർ ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലും 15 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും, 3 പേർ മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലും (ആകെ…

വീണ്ടും ശിശുമരണം

അഗളി:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.പുതൂര്‍ പാലൂര്‍ കൊള പ്പടി ഊരിലെ വിനോദ് കുമാര്‍ പുഷ്പ ദമ്പതികളുടെ 71 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.കഴിഞ്ഞ ജനുവരി 11ന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു ജനനം.ജനന സമയത്ത് 2.80 കിലോ ഗ്രാം തൂക്കമുണ്ടായിരുന്നു. ഇവരുടെ അഞ്ചാമത്തെ…

‘ഇന്ന് നമ്മുടെ കുട്ടന്‍ മാത്രമാ പട്ടിണി അതുപറ്റൂല്ലല്ലോ’

അലനല്ലൂര്‍: നാടിന്റെ നന്‍മയ്ക്കായുള്ള ജനത കര്‍ഫ്യൂ ദിനത്തില്‍ നന്‍മയുള്ള കാഴ്ചയായിരുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍ നൗഷാദ് തോണൂരാന്‍ കുട്ടന് ഭക്ഷണം നല്‍കിയത്. നൗഷാദും കുട്ടനും അല നല്ലൂരിന് നന്നായി അറിയുന്നവരാണ്.മനസ്സിന്റെ താളം തെറ്റി അല ഞ്ഞ് തിരിഞ്ഞ് നടക്കുന്ന കുട്ടന്‍ ടൗണിലെ…

തെന്നാരിയില്‍ കൈകഴുകല്‍ കേന്ദ്രമൊരുക്കി

മണ്ണാര്‍ക്കാട്:തെന്നാരിയില്‍ പൊതുജനങ്ങള്‍ക്ക് കൈകഴുകുന്ന തിനായി റെയിന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ ത്തകര്‍ ഹാന്‍ഡ് വാഷിംഗ് കേന്ദ്രമൊരുക്കി.ബ്രേക്ക് ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമയി ഒരുക്കിയ കൈകഴുകല്‍ കേന്ദ്രം ക്ലബ്ബ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറശ്ശി ഉദ്ഘാടനം ചെയ്തു.ക്ലബ് ഭാരവാഹികളായ സുജിത്, ഷൈലേഷ്,…

ജനത കര്‍ഫ്യൂ; ജനം ഏറ്റെടുത്തു

മണ്ണാര്‍ക്കാട്:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ പൂര്‍ണമായി പിന്തുണച്ച് മണ്ണാര്‍ക്കാടും.രാവിലെ മുതല്‍ തന്നെ താലൂക്ക് നിശ്ച ലമായ കാഴ്ചയായിരുന്നു.രോഗ പ്രതിരോധത്തിന് കരുതലായി പുറ ത്തിറങ്ങാതെ കേരളത്തില്‍ ജനം വീട്ടിലിരുന്നു.അവശ്യ സര്‍വ്വീ സില്‍ ഉള്‍പ്പെട്ട ജീവനക്കാരും ആശുപത്രികളിലേക്കുള്ള…

കോവിഡ് – 19: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കി പാലക്കാട്ടെ അഗ്നിശമന സേനാ വിഭാഗം

ഒലവക്കോട് :കോവിഡ് – 19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കി ജില്ലാ അഗ്നിശമന സേനാംഗങ്ങൾ. ജനത കർഫ്യൂ പ്രഖ്യാപിച്ചതിനാൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഉണ്ടാകാൻ ഇടയില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് ശുചീകരണ പ്രവർത്തനം നടത്തിയത്.10 ലിറ്റർ സോഡിയം…

error: Content is protected !!