മണ്ണാര്‍ക്കാട്:കോവിഡ് 19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനാ യി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ പദ്ധതിയുടെ ഭാഗ മായി കേരള വ്യാപാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ടൗണിലെ അഞ്ച് ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൈകഴുകുന്ന തിനായി വാഷിംഗ് ടിഷുകള്‍ സ്ഥാപിച്ചു.മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ഉദ്ഘാ ടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലീം, ജന.സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ ,ട്രഷറര്‍ ജോണ്‍സണ്‍ , എന്‍ആര്‍ സുരേഷ് , കൃഷ്ണന്‍ ,മുഹമ്മദാലി , ഷെമീര്‍ യൂണിയന്‍ , അഭിലാഷ് പാപ്പാല , ഷെമീര്‍ വികെഎച്ച് , ഷെമീര്‍ സിഎ,റെനീഷ് ,ഹാരിസ്സ് മാളിയേക്കല്‍ , ബാബു ബ്രൈറ്റ് , ഷെമീര്‍ കിംഗ്‌സ് , അക്ബര്‍ ,സെയ്ത് ഹുസൈന്‍ , ഷാഹുല്‍ ഹമീദ് , രാജു തുടങ്ങിയ ഏകോപന സമിതിയുടെയും ,യൂത്ത് വിംഗിന്റയും നേതാക്കള്‍ നേതൃത്വം നല്‍കി. കൗണ്‍സി ലര്‍മാര്‍ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു