അലനല്ലൂര്‍: : നന്മയുടെ നല്ല അധ്യായങ്ങള്‍ രചിച്ച മലയാള മനോരമ നല്ലപാഠം പദ്ധതിയില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനു ജില്ലയില്‍ രണ്ടാം സ്ഥാനം.400 സ്‌കൂളുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ നിന്ന് ജി.ഒ.എച്ച്.എസ്.എസ്സിലെ അധ്യാപകരായ പി. അബ്ദുസ്സലാം, ഒ. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ മികച്ച കോ ഓര്‍ഡിന്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. സമ്മാനത്തു കയായി സ്‌കൂളിനു പതിനയ്യായിരം രൂപയും കൊ ഓര്‍ഡേറ്റര്‍ മാര്‍ക്കു 5000 രൂപ വീതവും ലഭിച്ചു.നിരവധി ജീവ കാരുണ്യ പ്രവര്‍ ത്തനങ്ങളും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ആവിഷ്‌ ക്കരിച്ചു നടപ്പിലാക്കിയതാണു സ്‌കൂളിനെ നല്ലപാഠം പുരസ്‌കാ രത്തിനു അര്‍ഹമാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!