മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഇടപഴകുന്ന വൈദ്യതി ,കെ.എസ് .ആര്‍ ആര്‍.ടി .സി,തപാല്‍,പൊലീസ്,ആശ വര്‍ക്കര്‍മാര്‍,മാധ്യമ പ്രവര്‍ ത്തകര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ മാസ്‌കും,കയ്യുറകളും വിതരണം ചെയ്തു .കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാവുന്ന മാസ്‌കു കളാണ് നല്‍കിയത്.ഷൊര്‍ണൂര്‍ എം.എല്‍.എ.പി.കെ.ശശി ഉദ്ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍ ,പ്രസി ഡന്റ് അഡ്വ: സുരേഷ്,കെ.എസ്.ഇ.ബി.എക്‌സി. എഞ്ചിനീയര്‍ പി .രാജന്‍ എന്നിവര്‍ പങ്കെടുത്തു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!