Day: January 30, 2020

ബുക്ക് ചെയ്ത സിലിണ്ടര്‍ റദ്ദാക്കുന്ന നടപടി പരിശോധിക്കണം: പാചകവാതക ഓപ്പണ്‍ ഫോറം

പാലക്കാട്:സിലിണ്ടര്‍ ബുക്ക് ചെയ്തതിനുശേഷം ഗ്യാസ് ഏജന്‍സി കള്‍ അവ റദ്ദാക്കുന്ന നടപടികള്‍ കൃത്യമായി പരിശോധിക്കാന്‍ പാചകവാതക വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പാചക വാതക ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ഓപ്പണ്‍ ഫോറത്തില്‍ തീരുമാനിച്ചു. എ.ഡി.എം ടി വിജയന്റെ അധ്യക്ഷത യില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

കെഎടിഎഫ് സംസ്ഥാന സമ്മേളനത്തിന് മണ്ണാര്‍ക്കാട് തുടക്കമായി

മണ്ണാര്‍ക്കാട് : ഭാഷാ വൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 62-ാമത് സംസ്ഥാന സമ്മേളനത്തിന് മണ്ണാര്‍ക്കാട് തുടക്കമായി. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. കെഎടിഎഫ് സംസ്ഥാന…

തൂത നദീതട പദ്ധതി ചെറുനീര്‍ത്തട തല ശില്‍പശാല നടത്തി

തച്ചനാട്ടുകര: കേരള ഭൂവിനിയോഗ ബോര്‍ഡ് തൂത നദീതട പദ്ധതി ഭാഗമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ചെറുനീര്‍ത്തടതല ശില്‍പശാല അണ്ണാന്‍തൊടി സി.ഐച്ച് സ്മാരക ഹാളില്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ ലൈല ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്‍…

എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയ്ക്ക് ഓഫീസായി

അലനല്ലൂര്‍: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാ ടനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു ഉദ്ഘാടനം ചെയ്തു. ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് യൂസഫ് കൊടക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പാലിയേറ്റീവ് പ്രവര്‍ത്തരംഗത്ത് മികവ് പുലര്‍ ത്തിയ കെഎസ്എച്ച്എം കോളേജ് വട്ടമണ്ണപ്പുറം ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര,…

ആര്‍ആര്‍ടി അംഗം ലക്ഷ്മണന് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍

മണ്ണാര്‍ക്കാട് :കാടിറങ്ങി നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ കാട് കയറ്റുന്നതില്‍ നിപുണനായ ട്രൈബല്‍ വനംവാച്ചര്‍ ലക്ഷ്മണന് സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേനയിലെ ട്രൈബല്‍ വനംവാച്ചറാണ് ലക്ഷ്മണന്‍.നാട്ടിന്‍പുറത്ത് കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ ജനങ്ങളുടെ ജീവനോ സ്വത്തിനോ…

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കോഴ്‌സുകളുടെ ഭാഗമായി അംഗീകരിക്കണം:ജിനോ ജോണ്‍

മണ്ണാര്‍ക്കാട്: പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കോഴ്‌സുകളുടെ ഭാഗമായി അംഗീകരിച്ച് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ സേവന ങ്ങള്‍ക്ക് അംഗീകാരം നല്‍കുവാന്‍ സര്‍വകലാശാലകള്‍ തയ്യാറാ കണമെന്ന് ചലച്ചിത്രതാരം ജിനോ ജോണ്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ ആവാസ് കോളേജ് യൂണിയനു കീഴില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ…

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും ഇന്ന്

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 45-ാം വാര്‍ഷികാഘോഷവും 33 വര്‍ഷത്തെ സേവനത്തിനുശേഷം വിര മിക്കുന്ന സീനിയര്‍ അധ്യാപകന്‍ കെ.എന്‍. ബലരാമന്‍ നമ്പൂതിരി ക്കുള്ള യാത്രയയപ്പും ഇംഗ്ലീഷ് ഫെസ്റ്റും ഇന്ന് വൈകീട്ട് 5ന് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.പ്രമുഖ സാഹിത്യകാരന്‍…

യുഡിഎഫ് മനുഷ്യഭൂപടത്തില്‍ അണിനിരന്ന് ആയിരങ്ങള്‍

പാലക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവ ശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ യുഡിഎഫ് ജില്ലകള്‍ തോറും മനുഷ്യ ഭൂപടം തീര്‍ത്തു.മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ സമയമായ വൈകീട്ട് 5.17നാണ് യുഡിഎഫ് മനുഷ്യഭൂപടം തീര്‍ത്തത്.ജനസഞ്ചയം പരിപാടിയില്‍ പങ്കെടുത്തു. ഭരണഘടനാ സംരക്ഷ പ്രതിജ്ഞയും പൊതുയോഗവും നടന്നു.…

ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് ഗാന്ധിദര്‍ശന്‍ റാലി നടത്തി

മണ്ണാര്‍ക്കാട്: ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ മണ്ണാര്‍ക്കാട് ഗാന്ധി ദര്‍ശന്‍ റാലി നടത്തി.കോടതിപ്പടി പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രക ടനം ആരംഭിച്ച് നെല്ലിപ്പുഴ മുബ്ബാസ് ഗ്രൗണ്ടില്‍ സമാപിച്ചു. പൊതു യോഗം സംസ്ഥാന…

കെഎസ്ടിയു ജില്ലാ സമ്മേളനം:ആവേശമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ചെര്‍പ്പുളശ്ശേരി:പ്രായം തളര്‍ത്താത്ത ആവേശവുമായി അധ്യാപകര്‍ കാല്‍പന്തുകളിയെ ഏറ്റെടുത്തപ്പോള്‍ അധ്യാപക ഫുട്ബാള്‍ മേള കാണികള്‍ക്ക് ആവേശമായി.ജില്ലയിലെ ആറ് ഉപജില്ലാ ടീമുകള്‍ മാറ്റുരച്ച മത്സരം ചെര്‍പ്പുളശ്ശേരി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. എ അസീസ് ഉദ്ഘാടനം ചെയ്തു.മുസ്ലിംലീഗ് ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് എം.വീരാന്‍ ഹാജി,കെ.എസ്.ടി.യു…

error: Content is protected !!