Day: January 25, 2020

പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികളില്‍ ശാസ്ത്രീയ ഇടപെടലുകള്‍ ആവശ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

മുണ്ടൂര്‍ : സമൂഹത്തിന് ഉതകുന്നിടത്താണ് ശാസ്ത്രത്തിന്റെ സാഫല്യം. സമൂഹത്തിന് വേണ്ടിയാവണം ശാസ്ത്രം എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ പറഞ്ഞു.  മുപ്പത്തിരണ്ടാമത് കേരള ശാസ്ത്ര കോണ്‍ ഗ്രസ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാവ്യതിയാനം, മാലിന്യ സംസ്‌കരണം,…

അലനല്ലൂര്‍ മേഖല എം.എസ്.എഫിന് പുതിയ നേതൃത്വം

അലനല്ലൂര്‍: എം.എസ്.എഫ് അലനല്ലൂര്‍ മേഖല കമ്മിറ്റിപുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനകത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മേഖല പ്രസിഡന്റ്…

കലയുടെ വിരൂന്നൂട്ടി ലിറ്റില്‍ ഫെസ്റ്റ്

കോട്ടോപ്പാടം: പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂളില്‍ നടന്ന ലിറ്റില്‍ ഫെസ്റ്റ് വര്‍ണാഭമായി.പ്രീ പ്രൈമറി എല്‍കെജി,യുകെജി വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത് .വിവിധ ഇനങ്ങളിലായി നൂറ്റിയറുപത് കുട്ടികള്‍ മാറ്റുരച്ചു. പങ്കെടു ത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം…

error: Content is protected !!