Day: January 27, 2020

മുള ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി കേരള സ്‌റ്റേറ്റ് ബാംബൂ കോർപ്പറേഷൻ

മുണ്ടൂര്‍:32-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സജ്ജമാക്കി യ പ്രദർശന സ്റ്റാളുകളിൽ ബാംബൂ കോര്‍പ്പറേഷന്റെ മുള ഉല്‍പ്പന്ന ങ്ങളും ഗൃഹോപകരണങ്ങളും വ്യത്യസ്തതയേകുന്നു. മുള കൊണ്ടു ള്ള ടൈൽ, ഡൈനിങ് സെറ്റ്, ക്ലോക്ക് അലങ്കാര വസ്തുക്കൾ, പായ, ഫർണീച്ചറുകൾ, മുള ഉപയോഗിച്ചുള്ള മാസ്കുകൾ,…

കാലാവസ്ഥ വ്യതിയാനം: നൂതന കാർഷിക-ശാസ്ത്ര രീതികൾ അനിവാര്യം

മുണ്ടൂർ :കാലാവസ്ഥ വ്യതിയാനത്തിൽ വലിയ രീതിലുള്ള പ്രശ്നങ്ങൾ സംഭ വിക്കുമെന്നും അത്തരം സാഹചര്യത്തെ ചെറു ക്കാൻ നൂതന കാർ ഷിക-ശാസ്ത്ര രീതികൾ അനിവാര്യമാണെന്നും കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്ര ബാബു പറഞ്ഞു.മൂന്നുദിവസങ്ങളിലായി മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂ ട്ടിൽ നടന്ന…

ലൈംഗികാതിക്രമണം: പ്രതിരോധപരിശീലനം വീടുകളിൽ തുടങ്ങണം*

പാലക്കാട്:ലൈംഗികാതിക്രമണങ്ങളും തൊഴിൽ ഇടങ്ങളിലെ ലൈംഗിക പീഡനങ്ങളും ആവർത്തിക്കാതിരിക്കാൻ പരിശീലനം വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തക പദ്മശ്രീ ഡോ.സുനിതകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിശ്വാസിന്റെ ആഭിമുഖ്യ ത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ‘തൊഴിൽ ഇടങ്ങളിലെ ലൈംഗിക പീഡനങ്ങളും ലൈംഗികാതിക്രമണങ്ങളും’ എന്ന വിഷയത്തിൽ…

തൊഴില്‍-സംരംഭകത്വം ഉറപ്പാക്കുന്ന പാഠ്യരീതിക്ക് ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട് :ആധുനിക ശാസ്ത്ര മേഖലയിലെ വളര്‍ച്ചയ്ക്ക നുസൃതമായി യുവ തലമുറയ്ക്ക് തൊഴില്‍ ലഭ്യതയും സംരംഭ കത്വവും ഉറപ്പാക്കുന്ന പാഠ്യ രീതികള്‍ക്ക് ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ആരംഭിച്ച ഫാബ്…

അക്ഷയ സെന്ററുകള്‍ സര്‍ക്കാര്‍ അംഗീകൃത ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍

പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍ കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജില്‍ അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിക്കുകയാണെങ്കില്‍ ആയത് പരിശോധിച്ച് ശിക്ഷാ…

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സോണല്‍ സെലക്ഷന്‍ 30 ന്

പാലക്കാട്:സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, കോളേജ്, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീമുകളിലേക്ക് വിവിധ കായിക ഇനങ്ങളില്‍ സോണല്‍ സെലക്ഷന്‍ നടത്തുന്നു. ബാസ്‌ക്ക റ്റ്‌ബോള്‍, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, തായ്ഖ്വാണ്‍ഡോ, സൈക്കിളിംഗ്, നെറ്റ്‌ബോള്‍, ഹോക്കി, കബഡി, ഹാന്‍ഡ്‌ബോള്‍,…

പട്ടാമ്പിയിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബംസംഗമവും അദാലത്തും സംഘടിപ്പിച്ചു. വിവിധ വകുപ്പു കൾ മുഖേന ഏഴ് ഗ്രാമപഞ്ചായത്തുകളിൽ രണ്ട് ഘട്ടങ്ങളിലായി 710 വീടുകളുടെ നിർമ്മാണമാണ് നിലവിൽ പദ്ധതിയിലൂടെ പൂർത്തി യാക്കിയിട്ടുള്ളത്.  മുളയങ്കാവ് ഗോൾഡ് സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി…

ഇന്ത്യ എന്ന റിപ്പബ്ലിക് : കലാജാഥയ്ക്ക് സ്വീകരണം നല്‍കി

 പാലക്കാട് :ഭരണഘടനയുടെ മഹത്വവും മൂല്യവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു ള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ  കീഴില്‍ സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ്,  സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി,  ജില്ലാ സാക്ഷ രതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭരണഘടനാ…

കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെയുള്ള വ്യവസായം രൂപപ്പെടുത്തും : മന്ത്രി ഇ.പി. ജയരാജന്‍

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും കാര്‍ഷിക പുരോഗതി യും മൂല്യവര്‍ദ്ധിതാധിഷ്ഠിത വ്യവസായങ്ങളും  അടിസ്ഥാനമാക്കി ജനങ്ങളുടെ സഹകരണത്തോടെ പുതിയ വ്യവസായ സംസ്‌കാരം രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.  വ്യവസായ വകുപ്പിന്റെ ആഭിമു ഖ്യത്തില്‍ പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

മുണ്ടക്കുന്ന് ചൂരിയോട് കേസുപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ 2.5ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മുണ്ടക്കുന്ന് ചൂരിയോട് കേസു പറമ്പ് റോഡ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യ ക്ഷത വഹിച്ചു. എം.പി.എ ബക്കര്‍ മാസ്റ്റര്‍, മുന്‍…

error: Content is protected !!