Day: January 26, 2020

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കോട്ടോപ്പാടം:എസ്.കെ.എസ്.എസ്.എഫ് തിരുവിഴാംകുന്ന് ക്ലസ്റ്ററി ന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ചേക്കു മാസ്റ്റര്‍ പതാക ഉയര്‍ത്തി. സമദ് ഫൈസി പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് നടന്ന സ്‌നേഹ സദസ്സ് ഹംസ ലത്തീഫി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ പ്രസിഡന്റ് ശാഫി ഫൈസി കൊന്നാരത്ത്…

കല്ലടി മുഹമ്മദ് അനുസ്മരണവും ഭരണഘടനാ സംരക്ഷണ ദിനാചരണവും നടത്തി

കോട്ടോപ്പാടം:സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായി മണ്ണാര്‍ക്കാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന മുന്‍ നിയ മസഭാംഗം കല്ലടി മുഹമ്മദിനെ കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുസ്മരിച്ചു.അനുസ്മരണ സമ്മേളനവും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭരണഘടനാ സംര ക്ഷണ ദിനാചരണവും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

സിറ്റിസണ്‍സ് അസംബ്ലി നടത്തി

കോട്ടോപ്പാടം : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൊടക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗ് സിറ്റിസണ്‍ അസംബ്ലി നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സലീം നാല കത്ത്…

റിപ്പബ്ലിക്ക് ദിനാഘോഷം: പരേഡിൽ 34 പ്ലാറ്റൂണുകൾ അണിനിരന്നു

പാലക്കാട് :എ.ആർ ക്യാമ്പ് റിസർവ്വ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ 34 പ്ലാറ്റൂണുകൾ അണിനിരന്നു. പാലക്കാട് ലോക്കൽ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരള ഫോറസ്റ്റ്, കേരള ഹോം ഗാർഡ്, കേരള ഫോറസ്റ്റ് വനിതാ, വിവിധ…

ഇന്ത്യ മതനിരപേക്ഷ- സോഷ്യല്‍- ജനാധിപത്യ- പരമാധികാര രാജ്യം: മന്ത്രി എ.കെ ബാലന്‍

പാലക്കാട് :ഇന്ത്യ മതനിരപേക്ഷ സോഷ്യല്‍ ജനാധിപത്യ പരമാധി കാര രാഷ്ട്രമാണെന്നും ജനങ്ങളിലാണ് പരമാധികാരം നിക്ഷിപ്ത മായിരിക്കുന്നതെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.71 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനിയില്‍…

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

അലനല്ലൂര്‍ :എസ്‌കെഎസ്എസ് എഫ് പടുവില്‍ക്കുന്ന് ശാഖയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ പതാക ഉയര്‍ത്തി, മഹല്ല് ഖത്തീബ് എം.കെ.ഹനീഫ ഫൈസി റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എല്ലാവരും ഒരുമിച്ച് വായിച്ചു.മഹല്ല് സെക്രട്ടറി ടി.മുഹ മ്മദുണ്ണി…

error: Content is protected !!