Day: January 29, 2020

ദേശ രക്ഷാ യാത്രയ്ക്ക് അലനല്ലൂരില്‍ സ്വീകരണം നല്‍കി

അലനല്ലുര്‍:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠന്‍ എംപി നയിക്കുന്ന ദേശ സുരക്ഷാ യാത്രയ്ക്ക് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വച്ച് സ്വീകരണം നല്‍കി.കെപിസിസി വൈസ് പ്രസി ഡണ്ട് സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു…

അഷ്ടബന്ധന മഹാകുംഭാഭിഷേക ചടങ്ങുകള്‍ തുടങ്ങി

മണ്ണാര്‍ക്കാട്:ആല്‍ത്തറ മണ്ണത്ത് മാരിയമ്മന്‍ കോവിലില്‍ അഷ്ട ബന്ധ ന മഹാകുംഭാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമായി.ജനുവരി 29 മുതല്‍ 31 വരെയാണ് കുംഭാഭിഷേക ചടങ്ങുകള്‍ ചിറ്റൂര്‍ തെക്കേ ഗ്രാമം ശിവാഗമപ്രവീണം എസ് ചിദംബര ശിവാചാര്യരുടെ കാര്‍മ്മിക ത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.ഇന്ന് പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെയാണ്…

അലനല്ലൂരിൽ മാല മോഷണത്തിനിടെ രണ്ട് തമിഴ് യുവതികളെ പിടികൂടി

അലനല്ലൂർ: അലനല്ലൂർ ഗവ.ആശുപത്രിയിൽ നിന്നും മാല മോഷ്ടി ക്കുന്നതിനിടെ രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് സഭവം. ഡോക്ടറുടെ പരിശോധനക്ക് ശേഷം മരുന്ന് വാങ്ങിക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടയിൽ അലനല്ലൂർ നെന്മിനിശേരിയിലെ മേലേ കളയൻ ഹംസയുടെ ഭാര്യ…

ഫയര്‍ഫോഴ്‌സ് ക്വാര്‍ട്ടേഴ്‌സിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച സംഭവം രഷ്ട്രീയമാകുന്നു

കുമരംപുത്തൂര്‍: വട്ടമ്പലത്തെ ഫയര്‍ഫോഴ്‌സ് ക്വാര്‍ട്ടേഴ്‌സിലേക്കുള്ള അനധികൃതമായ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിന് പുതിയ മാനം കൈവരുന്നു. ഇന്നലെ സിപിഎം നേതാക്കള്‍ പഞ്ചായത്ത് സെക്ര ട്ടറിയെ ഉപരോധിച്ചിരുന്നു. ജീവനക്കാരും കുടുംബാംഗങ്ങളും താമ സിച്ച് വരുന്ന 2015ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്വാര്‍ട്ടേഴ്‌സി ലേക്ക് അന്നത്തെ…

error: Content is protected !!