Day: January 17, 2020

സിഎ പരീക്ഷയില്‍ രണ്ടാം റാങ്കുമായി നാടിന്റെ അഭിമാനമായി വരദ

തച്ചമ്പാറ:ദേശീയതലത്തില്‍ നടന്ന 2019ലെ സി എ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്) ഫൈനല്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കെ.പി വരദ. തച്ചമ്പാറ ചൂരിയോട് കോല്പുറത്ത് മന പരമേശ്വരന്‍ നമ്പൂതിരി യുടെയും തച്ചമ്പാറ സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ജീവന ക്കാരി സാവിത്രിയുടെയും മകളാണ്.…

കാട്ടുതീ പ്രതിരോധ സന്നദ്ധ സേനയ്ക്ക രണ്ടാം ഘട്ട പരിശീലനം നല്‍കി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെയും പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെയും സംയുക്താഭി മുഖ്യത്തില്‍ രൂപീകരിച്ച കാട്ടുതീ പ്രതിരോധ സേനയുടെ രണ്ടാം ഘട്ട പരിശീലന പരിപാടി നടന്നു. കാട്ടുതീ പ്രതിരോധിക്കാനാ വശ്യമായ മുന്‍കരുതല്‍ നടപടികളെ കുറിച്ചും തീ പിടിച്ചാല്‍ എങ്ങിന്നെ തീയണക്കാം എന്നതിനെ കുറിച്ച്…

ഗണിതോത്സവം: സഹവാസ ക്യാമ്പ് തുടങ്ങി

കോട്ടോപ്പാടം:ഗണിതപഠനം ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ പഞ്ചായത്തു കളിലും സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് ത്രിദിന സഹവാസ ക്യാമ്പിന് വടശ്ശേ രിപ്പുറം ഷെയ്ക്ക് അഹമ്മദാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ തുടക്കമായി.ഗ്രാമ പഞ്ചായത്തംഗം അക്കര ഹമീദ് ഉദ്ഘാടനം ചെയ്തു.ബി.ആര്‍.സി…

കോട്ടോപ്പാടം സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബുറൈദ:മണ്ണാര്‍ക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശി ഹൃദയാ ഘാതം മൂലം സൗദിയിലെ ഉനൈസയില്‍ മരിച്ചു.വേങ്ങ കല്ലിടു മ്പില്‍ അലവിയുടെ മകന്‍ ഷറഫുദ്ദീന്‍ (38) ആണ് മരിച്ചത്. ഉനൈസ സനയ്യ മാര്‍ക്കറ്റില്‍മത്സ്യവില്‍പനക്കടയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഏഴു വര്‍ഷത്തോളമായി ഉനൈസ യിലുള്ള ഷറഫുദ്ദീന്‍ അവസാനം…

പ്ലാസ്റ്റിക് നിരോധനം: ചെറിയ കാലതാമസം വേണമെന്ന് എടത്തനാട്ടുകരയിലെ വ്യാപാരികള്‍

അലനല്ലൂര്‍:സംഭരണം ചെയ്തിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ സാമ്പത്തിക നഷ്ടം വരാതെ കൊടുത്ത് തീര്‍ ക്കും വരെ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവ സായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റംഗങ്ങള്‍ അലന ല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.പ്ലാസ്റ്റിക് നിരോ ധനത്തിന്റെ ആവശ്യകത…

തച്ചനാട്ടുകരയില്‍ ജനസഞ്ചയം അണിചേര്‍ന്ന ഭരണഘടനസംരക്ഷണ റാലി

തച്ചനാട്ടുകര: പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘ ടനാ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ചെത്തല്ലൂരിസല്‍ നിന്നും ആരംഭിച്ച പ്രകടനം കരിങ്കല്ലത്താണിയില്‍ സമാപിച്ചു.ചെത്തല്ലൂരില്‍ ദേശീയപതാക രാമന്‍കുട്ടി ഗുപ്തന് കൈ മാറി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമറുലൈല…

സഹപാഠിക്കൊരു സ്‌നേഹവീടൊരുക്കി കുരുന്നുകള്‍

അലനല്ലൂര്‍: പിതാവ് മരണപ്പെട്ട സഹപഠിക്ക് സ്‌നേഹവീടൊരുക്കി എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളിലെ കുരുന്നുകളുടെ കരുത ല്‍ മാതൃകയായി. വിദ്യാലയത്തിലെ സ്‌കൗട്ട് & ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന -വണ്‍ വീക്ക് വണ്‍ റുപ്പി – കാരുണ്യ പദ്ധതിയുടെ ഭാഗമായാണ് 800 ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂ…

error: Content is protected !!