Day: January 20, 2020

സാഹോദര്യ സംഗമം സംഘടിപ്പിച്ചു

മണ്ണാർക്കാട്: ബാലസംഘം അലനല്ലൂർ വില്ലേജ് കമ്മിറ്റി പൗരത്വ ഭേദഗതി ബില്ലിനെതിരെ സാഹോദര്യ സംഗമം സംഘടിപ്പിച്ചു. ഏരിയാ കൺവീനർ എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. തൗസീഫ് അദ്ധ്യക്ഷത വഹിച്ചു.മുസ്ഥഫ, ബാബു, സലീം, അനു എന്നിവർ സംസാരിച്ചു. തരുൺ ഭരണഘടനയുടെ ആമുഖവും, അക്ഷയ് പ്രതിഞ്ജയും അവതരിപ്പിച്ചു.രാജേന്ദ്രൻ…

സെന്‍സസ്; ആശങ്കകള്‍ക്ക് അറുതി വരുത്തണം: വിസ്ഡം സ്റ്റുഡന്റ്‌സ്

അലനല്ലൂര്‍: കേരളത്തില്‍ എന്‍ പി ആര്‍ നടപ്പാക്കില്ല സെന്‍സസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രയോഗ തല ത്തിലുണ്ടാക്കുന്ന ആശങ്കകള്‍ക്ക് അറുതി വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് അലനല്ലൂര്‍ മണ്ഡലം പ്രോഫ്‌കോണ്‍ ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.പത്ത് വര്‍ഷം കൂടുമ്പോഴുള്ള സെന്‍സസ് 2010…

ആറ് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട് :വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന ആറ് കിലോ യിലധികം കഞ്ചാവുമായി യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.തെങ്കര കോല്‍പ്പാടം ചെട്ടിപ്പള്ളിയാലില്‍ അഖില്‍ (27) ആണ് പിടിയിലായത്.കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെ നെല്ലിപ്പുഴയില്‍ നിന്നാണ് യുവാവ് പിടിയിലായത്.പ്രതിയില്‍ നിന്നും 6.260 ഗ്രാം കഞ്ചാവ്…

error: Content is protected !!