Day: January 16, 2020

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സന്ദേശറാലി

അലനല്ലൂര്‍:പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് സ്വാന്തന പരിചരണരംഗത്ത് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, വിദ്യാര്‍ഥികളില്‍ പാലിയേറ്റീവ് സംസ്‌കാരം ഉയര്‍ത്തി ക്കൊണ്ടു വരിക, ഓരോ വീട്ടില്‍ നിന്നും ഓരോ പാലിയേറ്റീവ് കെ യര്‍ വളണ്ടിയര്‍ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എടത്തനാട്ടു കര പാലിയേറ്റീവ് കെയര്‍…

തൊഴില്‍മേള 18 ന്

പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍  നികത്തുന്നതിന്  ജില്ലാ എംപ്ലോയ്‌ മെന്റ്  എക്‌സ്‌ചേഞ്ചില്‍ ജനുവരി 18 ന്  രാവിലെ 10 ന് തൊഴില്‍ മേള നടത്തും.ക്രെഡിറ്റ് ഓഫീസര്‍ (+2), ഏജന്‍സി ഡവലപ്‌മെന്റ് മാനേജര്‍ (ഡിഗ്രി)ഏജന്‍സി മാനേജര്‍ (പ്ലസ്…

ഡാം ഡീസില്‍റ്റേഷന്‍ പ്രൊജക്ട്’ മംഗലം, ചുളളിയാര്‍ ഡാമുകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു.

പാലക്കാട്: ഡാമുകളുടെ റിസര്‍വോയറുകളില്‍ നിന്നും  മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി ജലസേചന വകുപ്പ് നടപ്പിലാ ക്കുന്ന ‘ഡാം ഡീസില്‍റ്റേഷന്‍ പ്രൊജക്ട്’ ജില്ലയിലെ മംഗലം, ചുള്ളി യാര്‍ ഡാമു കളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു. ഇതില്‍ മംഗലം ഡാമിന്റെ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കുകയും 2.95…

ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ സൗരോര്‍ജ്ജ വൈദ്യുത പദ്ധതി: പ്രതിമാസം 4000 യൂണിറ്റ് വരെ ഉല്‍പ്പാദനം

പാലക്കാട്: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി  സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തിന്  തുടക്കമായി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സൗരോര്‍ജ്ജ വൈദ്യുത പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം…

വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല എംബ്ലേസ് ക്യാംപസ് ഡെലിഗേറ്റ്സ് മീറ്റ് സമാപിച്ചു

പാലക്കാട് : 2020 മാര്‍ച്ച് 13 മുതല്‍ 15 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന ഇരുപത്തിനാലാമത് പ്രോഫ്‌കോണിന്റെ ഭാഗമായി വിസ്ഡം സ്റ്റുഡ ന്റ്‌സ് പാലക്കാട് ജില്ല എംബ്ലേസ് ക്യാംപസ് ഡെലിഗേറ്റ്‌സ് മീറ്റ് സമാ പിച്ചു.സമ്മേളനം വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍ ജില്ല…

error: Content is protected !!