Day: January 3, 2020

സിയ ഐറിനെന്ന രണ്ട് വയസ്സുകാരി ചോദിക്കുന്നു..’ഇനിയെന്നാണ് ആസാദി’

മണ്ണാര്‍ക്കാട്:രണ്ട് വയസ്സുകാരി സിയ ഐറിന്‍ കുഞ്ഞുവായില്‍ ഉറക്കെ വിളിച്ചു..ആസാദി.അവളുടെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് പ്ലക്കാര്‍ഡിലുമുണ്ടായിരുന്നു ആസാദിയെന്ന്. ഇന്ത്യയെയേ യും ജനാധിപത്യത്തേയും രക്ഷിക്കണമെന്നും.പൗരത്വ നിയമ ഭേദ ഗതിയും പൗരത്വ പട്ടികയും വേണ്ടെന്നെഴുതിയ ബെല്‍റ്റും ശരീര ത്തിന് കുറുകെ ധരിച്ചായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെ തിരെ…

നിര്‍മ്മാണം പൂര്‍ത്തിയായ റോഡ് നാടിന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച തെന്നാരി പടിഞ്ഞാറേക്കര റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചര്‍ അധ്യക്ഷയായി. നിര്‍മ്മാ ണ കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍കുമാര്‍ പാലാക്കുര്‍ശ്ശി,കണ്‍വീനര്‍ സന്തോഷ് കുമാര്‍ തെന്നാരി,പുളിയത്ത് മണികണ്ഠന്‍,പയ്യുണ്ട മണി, വി ശശി,സിഡിഎസ്…

ഒരുവട്ടം കൂടിയാ തിരുമുറ്റത്ത് അവര്‍ ഓര്‍മ്മകളുമായി ഒത്ത് ചേര്‍ന്നു

വെള്ളിയഞ്ചേരി:മൂന്നര പതിറ്റാണ്ടിന് ശേഷം പ്രിയ വിദ്യാലയ ത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവര്‍ പഴയ പത്താം ക്ലാസ്സു കാരായി.ഓര്‍മ്മകളുടെ വാതില്‍തുറന്ന് വെള്ളിയഞ്ചേരി എ എസ്എം ഹൈസ്‌കൂളിലെ 1984-85 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചുകാര്‍ സംഗമിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ നിന്ന് കാലം തിരി ഞ്ഞോടി.മറക്കാനാകാത്ത മറ്റൊരു ഓര്‍മ്മയായി…

പൗരത്വ നിയമഭേദഗതിക്കെതിരെ മണ്ണാര്‍ക്കാട്ട് മഹാറാലി

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിനെ ജനസാഗരമാക്കി മണ്ണാര്‍ക്കാട് താലൂ ക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ മഹാറാലി.പൗരത്വ നിയ മഭേദഗതി പിന്‍വലിക്കണമെന്നവശ്യപ്പെട്ട് നടന്ന റാലിയില്‍ പതിനാ യിരങ്ങള്‍ അണി നിരന്നു.ഭരണഘടന സംരക്ഷണ പ്രതിജ്ഞയോടെ കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച റാലി നെല്ലിപ്പുഴയില്‍ സമാപിച്ചു. താലൂക്കിലെ വിവിധ മതവിശ്വാസികള്‍,മഹല്ല് കമ്മിറ്റികള്‍…

error: Content is protected !!