Day: January 18, 2020

പ്രകൃതിസൗന്ദര്യം വിളിച്ചോതി നാദിലിന്റെ ചിത്രപ്രദര്‍ശനം

കോട്ടോപ്പാടം:പ്രകൃതി സൗന്ദര്യത്തിന്റെയും ജീവിതാനു ഭവങ്ങളു ടെയും വേറിട്ട കാഴ്ചകള്‍ വര്‍ണകൂട്ടുകളാല്‍ ചാലിച്ചെഴുതി കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി നാദില്‍ ആലിക്കല്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.…

ലഹരിക്കെതിരെ പോരാടാന്‍ എക്‌സൈസിനൊപ്പം വിദ്യാര്‍ഥികളും

കോട്ടോപ്പാടം:ലഹരിക്കെതിരെ സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘വിമുക്തി’ കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ണാര്‍ ക്കാട് സര്‍ക്കിള്‍ എക്‌സൈസ് ടീമിന്റെയും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി ട്രൂപ്പ്,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെയും നേതൃത്വത്തില്‍ തീവ്രബോധവല്‍ ക്കരണ യജ്ഞത്തിന് തുടക്കമായി. മണ്ണാര്‍ക്കാട് എക്‌സൈസ്…

ദാറുന്നജാത്ത് സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത്് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്കുള്ള യാത്രയ യപ്പും സംഘടിപ്പിച്ചു. യോഗം എന്‍. ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. വികെ ശ്രീകണ്ഠന്‍ എംപി മുഖ്യതിഥിയായിരുന്നു.പി.ടി എ പ്രസിഡ ണ്ട് സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.ദേശീയ, സംസ്ഥാന…

എസ്.കെ.എസ്.എസ്.എഫ് തിരുവിഴാംകുന്ന് ക്ലസ്റ്ററിന് പുതിയ നേതൃത്വം

കോട്ടോപ്പാടം: എസ്.കെ.എസ്.എസ്.എഫ് തിരുവിഴാംകുന്ന് ക്ലസ്റ്റര്‍ പ്രസിഡണ്ടായി ശാഫി ഫൈസി കൊന്നാരത്തിനെയും ജനറല്‍ സെക്രട്ടറിയായി ഹാരിസ് മാളിക്കുന്നിനെയും ട്രഷററായി മുജീബ് തിരുവിഴാംകുന്നിനെയും തെരഞ്ഞെടുത്തു. മാളിക്കുന്ന് ഹിദായ ത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി മദ്രസയില്‍ ചേര്‍ന്ന ക്ലസ്റ്റര്‍ കൗണ്‍ സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ…

പൾസ് പോളിയോ തുളളിമരുന്ന് വിതരണം: ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 8 ന്

പാലക്കാട് : പള്‍സ് പോളിയോ തുളളി മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം ജനുവരി 19 -ന് രാവിലെ 8 ന് പാലക്കാട് സ്ത്രീകളു ടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ അഞ്ച് വയസ്സില്‍ താഴെയുളള…

ബിജെപി ജില്ലാ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും

പാലക്കാട്:ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷനെ തെരഞ്ഞെടു ക്കുന്ന പ്രക്രിയ നാളെ പൂര്‍ത്തിയാകും. നാളെ രാവിലെ ജില്ലാ വരണാധികാരിപി.എം. വേലായുധന്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന…

ഫിറ്റ് ഇന്ത്യ സൈക്കിള്‍ഡേ; മണ്ണാര്‍ക്കാട്ട് സൈക്കിള്‍ റാലി ആവേശമായി

മണ്ണാര്‍ക്കാട്: ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേയുടെ ഭാഗമായി മണ്ണാര്‍ ക്കാട് നടന്ന സൈക്കിള്‍ റാലി ശ്രദ്ധേയമായി.പാലക്കാട് നെഹ്‌റു യുവകേന്ദ്രയും നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും മണ്ണാര്‍ക്കാട് പെഡലേഴ്‌സ് ക്ലബ്ബും സംയുക്തമായാണ് ഫിറ്റ് ഇന്ത്യ സൈക്കിള്‍ റാലി…

error: Content is protected !!