മണ്ണാര്‍ക്കാട്: ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ മണ്ണാര്‍ക്കാട് ഗാന്ധി ദര്‍ശന്‍ റാലി നടത്തി.കോടതിപ്പടി പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രക ടനം ആരംഭിച്ച് നെല്ലിപ്പുഴ മുബ്ബാസ് ഗ്രൗണ്ടില്‍ സമാപിച്ചു.

പൊതു യോഗം സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ സുരേഷ് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി സി.അച്ച്യുതന്‍ നായര്‍, ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അപ്പു, സേവാദള്‍ ജില്ലാ ചെയര്‍ മാന്‍ ചെറുട്ടി മുഹമ്മദ്, മുഹമ്മദ്, പി.മുരളിധരന്‍, മുഹമ്മദ് ഇബ്രാ ഹിം, ഷിബു സിറിയക്, നൗഫല്‍ തങ്ങള്‍, ഒ.സജീബ്, സക്കീര്‍ തയ്യില്‍, ഷിബു താവളം, അരുണ്‍കുമാര്‍ പാലക്കുറശ്ശി എന്നിവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!