കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 45-ാം വാര്‍ഷികാഘോഷവും 33 വര്‍ഷത്തെ സേവനത്തിനുശേഷം വിര മിക്കുന്ന സീനിയര്‍ അധ്യാപകന്‍ കെ.എന്‍. ബലരാമന്‍ നമ്പൂതിരി ക്കുള്ള യാത്രയയപ്പും ഇംഗ്ലീഷ് ഫെസ്റ്റും ഇന്ന് വൈകീട്ട് 5ന് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.പ്രമുഖ സാഹിത്യകാരന്‍ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയില്‍ അധ്യക്ഷത വഹിക്കും.വിദ്യാഭ്യാസ ഉപഡയ റക്ടര്‍ എ.അബൂബക്കര്‍, ഡി.ഇ.ഒ പി.അബ്ദുല്‍ മജീദ്,എ.ഇ.ഒ ഒ.ജി. അനില്‍കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തും.തുടര്‍ന്ന് നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പ്രമുഖ ആര്‍ട്ടിസ്റ്റ് റിയാസ്.ടി.അലി അതിഥിയാവും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!