Month: January 2020

പൗരത്വ ഭേദഗതി നിയമം:മണ്ണാര്‍ക്കാട് എംഎസ്എഫ് രാപ്പകല്‍ സമരം

മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍ വലിക്കണമെന്നാ വശ്യപ്പെട്ട് എം.എസ്.എഫ് എം.ഇ.എസ്. കല്ലടി കോളേജ് യൂണിറ്റ് കമ്മിറ്റി നടത്തിയ ഏകദിന രാപ്പകല്‍ സമരം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് എം.എസ്.എഫ്…

ട്രാന്‍സ്‌ഫോര്‍മര്‍ ബോക്‌സ് സ്ഥാപിച്ചു

കോട്ടോപ്പാടം: കുണ്ട്‌ലക്കാടിലെ ട്രാന്‍സ്‌ഫോര്‍മറില്‍ ട്രാന്‍സ്‌ ഫോര്‍മര്‍ ബോക്‌സ് സ്ഥാപിച്ചു.ഒമ്പതോളം ഫ്യൂസ് കാരിയറുകളാണ് ഉള്ളത്.ട്രാന്‍സ്‌ഫോര്‍മര്‍ ബോക്‌സ് ഇല്ലാതിരുന്നതിനാല്‍ സുരക്ഷാ ഭീഷണി നിലനിന്നിരുന്നു.ഇതേ തുടര്‍ന്ന് കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ട്രാന്‍സ്‌ഫോര്‍മര്‍ ബോക്‌സ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിക്ക് നിവേദനം നല്‍കുകയായിരുന്നു. ഇത് പരിഗണിച്ചാണ് അട്ടപ്പാടിയില്‍…

ഭരണഘടന സദസ്സും പ്രതിഷേധ റാലിയും നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ നേതൃത്വ ത്തില്‍ ഭരണഘടന സംരക്ഷണ സദസ്സും പ്രതിഷേധ റാലിയും നടത്തി. സാംസ്‌കാരിക പ്രവൃത്തകന്‍ കെപിഎസ് പയ്യെനടം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ. സുബ്രഹ്മണ്യന്‍, വായന ശാല…

ആദിവാസികളുടെ വൈജ്ഞാനിക സമ്പത്ത് രേഖപ്പെടുത്തണം :മുനവ്വറലി ശിഹാബ് തങ്ങള്‍

മണ്ണാര്‍ക്കാട്: ആദിവാസികളുടെ വൈജ്ഞാനിക സമ്പത്ത് വരും തലമുറയ്ക്കായി രേഖപ്പെടുത്തണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആദിവാസികളുടെ തനത് സംസ്‌ക്കാരത്തെ പറ്റി അക്കാദമിക രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ ഡോ.ഹസീന സാബിര്‍ എഴുതിയ ആദിവാസി ജീവിതം…

വര്‍ണ്ണ വിസ്മയം തീര്‍ത്ത് എം.ഇ.എസ് പൗരത്വ പ്രതിഷേധം

മണ്ണാര്‍ക്കാട്: അയ്യായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി അയ്യാ യിരം ത്രിവര്‍ണ്ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി എം ഇ എസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത വ്യതിരിക്തമായ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കല്ലടി കോളേജ് ഗ്രൗണ്ടില്‍ നടന്ന പരിപാടി…

സാഹോദര്യ സംഗമം സംഘടിപ്പിച്ചു

മണ്ണാർക്കാട്: ബാലസംഘം അലനല്ലൂർ വില്ലേജ് കമ്മിറ്റി പൗരത്വ ഭേദഗതി ബില്ലിനെതിരെ സാഹോദര്യ സംഗമം സംഘടിപ്പിച്ചു. ഏരിയാ കൺവീനർ എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. തൗസീഫ് അദ്ധ്യക്ഷത വഹിച്ചു.മുസ്ഥഫ, ബാബു, സലീം, അനു എന്നിവർ സംസാരിച്ചു. തരുൺ ഭരണഘടനയുടെ ആമുഖവും, അക്ഷയ് പ്രതിഞ്ജയും അവതരിപ്പിച്ചു.രാജേന്ദ്രൻ…

സെന്‍സസ്; ആശങ്കകള്‍ക്ക് അറുതി വരുത്തണം: വിസ്ഡം സ്റ്റുഡന്റ്‌സ്

അലനല്ലൂര്‍: കേരളത്തില്‍ എന്‍ പി ആര്‍ നടപ്പാക്കില്ല സെന്‍സസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രയോഗ തല ത്തിലുണ്ടാക്കുന്ന ആശങ്കകള്‍ക്ക് അറുതി വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് അലനല്ലൂര്‍ മണ്ഡലം പ്രോഫ്‌കോണ്‍ ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.പത്ത് വര്‍ഷം കൂടുമ്പോഴുള്ള സെന്‍സസ് 2010…

ആറ് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട് :വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന ആറ് കിലോ യിലധികം കഞ്ചാവുമായി യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.തെങ്കര കോല്‍പ്പാടം ചെട്ടിപ്പള്ളിയാലില്‍ അഖില്‍ (27) ആണ് പിടിയിലായത്.കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെ നെല്ലിപ്പുഴയില്‍ നിന്നാണ് യുവാവ് പിടിയിലായത്.പ്രതിയില്‍ നിന്നും 6.260 ഗ്രാം കഞ്ചാവ്…

യുഎഇയില്‍ മീറ്റുണ്ട്..മണ്ണാര്‍ക്കാടന്‍സിനൊപ്പം

യുഎഇ:യുഎഇയിലുള്ള മണ്ണാര്‍ക്കാട്ടുകാരുടെ ശാക്തീകരണത്തി നും ക്ഷേമത്തിനും ഇനി മണ്ണാര്‍ക്കാട് എക്‌സപാട്രിയേറ്റ് എംപവര്‍ മെന്റ് ടീം അഥവാ മീറ്റ് പ്രവാസി കൂട്ടായ്മയുണ്ടാകും.യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ ആദ്യത്തെ കൂട്ടായ്മയാണിത്.ജാതിമത രാഷ്ട്രീ യത്തിനതീതമായി യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഒത്ത് കൂടാ വുന്ന പൊതുവേദിയായ മീറ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാവുക യാണ്.ആഗസ്റ്റ്…

പൾസ് പോളിയോ: ജില്ലയിൽ ഇന്ന് 164655 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി

പാലക്കാട്: ജില്ലയിൽ ഇന്ന് 164655 അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകിയതായി ഡി.എം.ഒ അറിയിച്ചു. 76.60 % ആണ് അച്ചീവ്മെന്റ്. ടാർജറ്റ് 214942 ആണ്. ഗ്രാമപ്രദേശങ്ങളിലെ ( റൂറൽ) അച്ചീവ്മെൻറ് 149330 ആണ്. നഗരപ്രദേശങ്ങളിലേത് (അർബൻ) 15325…

error: Content is protected !!